0%

Chapter Title : പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 823

തുറന്നു വെളിയിൽ വന്നപ്പോൾ തന്നെ നോക്കി കട്ടിലിൽ കൃഷ്ണയുണ്ട്. അവനെ കണ്ടപ്പോൾ പതിവില്ലാത്ത ഒരു നാണം. അവനെ ഫേസ് ചെയ്യാൻ ഒരു ബുദ്ദിമുട്ട്.

വാതിൽ ഇറങ്ങി വന്നു പകച്ചു നിക്കുന്ന തുളസിയെ നോക്കി ചിരിച്ചു കൃഷ്ണ... അവൻ എണിറ്റു അവളുടെ അടുത്ത് ചെന്നു...

എന്തുപറ്റി എന്റെ ടീച്ചർക്കുട്ടിക്കു ഒരു വെപ്രാളം പോലെ..

അവളെ തോളിൽ കൈ വെച്ച് കൃഷ്ണ ചോദിച്ചു...

അവനെ ആരാധനയോടെ നോക്കി നിന്നു അവൾ. എല്ലാം നഷ്ടപെട്ടവൾക്കു താങ്ങായി നിന്നവൻ....

അവന്റെ രണ്ടു കവിളുകളും കയ്യിൽ കോരിയെടുത്തു ആ നെറുകയിൽ ചുംബിച്ചു അവൾ....... തന്റെ സ്നേഹവും, സന്തോഷവും ഒക്കെ ആ ചുംബനത്തിൽ കുടി അറിച്ചു അവൾ. എന്റെ എല്ലാം ആയ എന്റെ പൊന്നുമോൾ ലെച്ചു അവൾ എന്നേ വിട്ടു എന്റെ മുന്നിൽ ഇല്ലാതായപ്പോൾ മനസ് ഒന്ന് ഇടാറി...... പിന്നെ ഒരു ഏകാന്തതയായിരുന്നു. ഒറ്റയ്ക്കിരിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം അല്ല ഒറ്റപ്പെടുത്തി ഭ്രാന്തൻ എന്ന് പറഞ്ഞു..... ഈ മുറിയും, ആ മന്താരപൂക്കളും, അച്ഛൻ തന്നിരുന്ന ബുക്കുകളും ആയിരുന്നു എനിക്ക് കുട്ടു... അവൻ ഒരു ദീർഘശ്വാസവിട്ടു.

തുളസി അവന്റെ കയ്യിൽ മുറുകെ പിടിച്ചു ഞാൻ ഉണ്ട് താങ്ങായി എന്നപോലെ..........

അങ്ങനെ ഒരു ദിവസം മന്താരാപൂക്കളോട് കഥപറഞ്ഞിരുന്നപ്പോഴാണ് ഞാൻ ആദ്യമായി എന്റെ ടീച്ചറിനെ കാണുന്നതു. ആഫ്സാരി ഉടുത്തു കുളക്കടവിലേക്ക് പോകുന്ന പെടമാൻ കണ്ണൂള്ള ഒരു സുന്ദരി. എന്റെ ഹൃദയം അത്രമേൽ ഇടിച്ചു ഞാൻ അറിഞ്ഞിട്ടില്ല, എന്റെ ചുറ്റും നടക്കുന്നത് ഒന്നും ഞാൻ അറിഞ്ഞില്ല... തറഞ്ഞു നിന്നുപോയി ഞാൻ. ഒരു മുൻജന്മബന്ധം പോലെ. അമ്മേ എന്നുള്ള വിളിയാണ് എന്നേ ആ

💬 Comments

View all comments