Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]
പോടാ ചെക്കാ... അതു ഒരു പാവം ആണ് കുറെ അനുഭവിച്ചു അത് ഈ ചെറു പ്രായത്തിൽ...
അതു എന്ത് പറ്റി അമ്മാ...
ആടാ കണ്ണാ...
ആതിര പറഞ്ഞ ചില കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം കൃഷ്ണയോട് പറഞ്ഞു കല്യാണി ടീച്ചർ...
അയ്യോ കഷ്ടായല്ലോ കല്യാണി അതിന്റെ കാര്യം..
ആരുടെ കാര്യം
അല്ല നമ്മുടെ ടീച്ചറുടെ കാര്യം
എന്താണ് മോനുസേ...
പോ കല്യാണി... ഒടനെ റൂട്ട് മാറ്റാതെ ചോറ് വിളമ്പിക്കെ....
പക്ഷെ കൃഷ്ണയുടെ മുഖത്തേ ചിരി കല്യാണി ശ്രെദ്ധിച്ചിരുന്നു ഒത്തിരി നാൾക്കു ശേഷം ഉള്ള തെളിച്ചവും സംസാരവും ഒക്കെ.. അവനിൽ ഒരു മാറ്റം വന്നപോലെ....
♥️♥️♥️♥️
എന്ത് പറ്റിയത് ആടി
വൈകുന്നേരം റൂമിൽ ഇരിക്കുക ആയിരുന്ന തുളസി ശബ്ദം കെട്ടു തിരിഞ്ഞു നോക്കി...
ആ നീ ആയിരുന്നോ..
പിന്നെ മോള് ആരായ പ്രെദീക്ഷിചേ...
ഒന്ന് പോയെടി പിശാശ്ശെ..
ഇപ്പോൾ ഇങ്ങനെ ഉണ്ടടി....
ആ കുഴപ്പം ഇല്ല... കൃഷ്ണ വന്നോണ്ട് രെക്ഷപെട്ടു മോളെ...
ആണോ...
ആടി... അവനു ഒരു കുഴപ്പവുമില്ല മോളെ.. എന്നാ കെയറിങ് ആടി...
അതു എന്താണ് മോളെ ഒരു കള്ളലക്ഷണം
ഹേയ് ഒന്ന് പോടീ എന്ത് കള്ളലക്ഷണം
അവന്റെ പെരു പറഞ്ഞപ്പൊൾ നിന്റെ മുഖം ഒന്ന് തുടുത്തല്ലോ.... പണ്ടില്ലാത്ത ഒരു നാണം ഒക്കെ...
ഒന്ന് പോയെടി ശവമേ എന്തൊക്കെ അറിയണം....
ഉവ്വ ഉവ്വ ഞാൻ ഒന്ന് നോക്കട്ടെ ഇവിടെ വരെ പോകും എന്ന്..
ആ ആയിക്കോട്ടെ..
അതൊക്കെ പോട്ടെ നീ ചായ കുടിച്ചോ..
ഹേയ് ഇല്ലടി ഞാൻ പോകുക ആണ് അമ്മയും കുട്ടി രാത്രി വരാം. അമ്മക്ക് നിന്നെ കാണണം എന്ന്..
ആ എന്നാൽ അങ്ങനെ ആട്ടെ... ഞാൻ ഒന്ന് കുളിക്കട്ടെ..
ആതിര പോയി കഴിഞ്ഞു ബാത്‌റൂമിൽ കേറി ഡ്രസ്സ് മാറി കണ്ണാടിക്കു മുന്നിൽ നിന്ന തുളസി ഞെട്ടി.... തുടുത്തു വെളുത്ത ആ ആലില വയറിൽ കൈവിരൽ പതിഞ്ഞിരിക്കുന്നു.... തന്റെ ഉടയാത്ത തെറിച്ചു നിക്കുന്ന മാറിലും ഉണ്ട് കൈ വിരൽ പാട്....
വെള്ളത്തിൽ വീണു ബോധം പോയപ്പോൾ അവൻ വയറിലും, നെഞ്ചിലും അമർത്തിയത് ആണ് ആ പാടുകൾ..
ആ
💬 Comments
View all comments