0%

Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 348

തുടക്കുന്ന കല്യാണിയെ കൃഷ്ണ കെട്ടിപിടിച്ചു ഉമ്മ നൽകി.....

അയ്യേ എന്റെ കല്യാണി കരയുക ആണോ... പൊട്ടന്നെ ധൈര്യം ആയി പോയിട്ട് വാ.... ഞാൻ ok ആണ്....

♥️♥️♥️♥️♥️

അന്ന് വൈകുന്നേരം കൃഷ്ണയെ തുളസിയുടെ വീട്ടിൽ നിർത്തിയിട്ട് അവർ പോയി....

കൃഷ്ണ.....  കൃഷ്ണ......

തുളസി കൃഷ്ണയെ തപ്പി നടക്കുക ആയിരുന്നു...

ആ ടീച്ചറെ ഞാൻ ഇവിടെ ഉണ്ട്..

മന്താര ചെടികളുടെ ഇടയിൽ നിന്നും സൗണ്ട് കെട്ടു കല്യാണി അങ്ങോട്ട് പോയി...

ആ ഇവിടെ ഉണ്ടായിരുന്നോ...  എന്താ കണ്ണു ഒക്കെ കലങ്ങി കിടക്കുന്നതു...

അതു കേട്ടതും കല്യാണിയെ കെട്ടിപിടിച്ചു കൃഷ്ണ പൊട്ടി കരഞ്ഞു..

അയ്യേ എന്തിനാ കരയുന്നത് എന്ത് പറ്റി...

ഞാൻ കാരണം എന്റെ അമ്മയും, അച്ഛനും വിഷമിക്കുന്നുണ്ട് അല്ലെ ടീച്ചറെ.. പെട്ടന്ന് അവളെ വിട്ടു മാറി കൃഷ്ണ ചോദിച്ചു

അങ്ങനെ തോന്നാൻ എന്ത് പറ്റി ഇപ്പോൾ...

ഹേയ് ഒന്നും ഇല്ല... ഞാൻ ഒറ്റയ്ക്ക് ആയത് പോലെ ടീച്ചറെ....  എന്റെ ലച്ചുവും പോയില്ലേ....

അതൊക്കെ കഴിഞ്ഞില്ലേ ഇനി അതു തന്നെ ഓർത്തോണ്ട് ഇരിക്കുക ആണോ....

ഹേയ്....  ഈ മന്താര ചെടി കണ്ടോ..

ഇതു എന്റെ ലച്ചു ആണ്... ഇതിന്റെ താഴെ ആണ് അവൾ ഉറങ്ങുന്നേ....

അതു കേട്ടു തുളസിക്കു എന്തോ പോലെ ആയി....

കൃഷ്ണ ഇങ്ങു വന്നെ നമുക്ക് ഒന്ന് കറങ്ങാൻ പോകാം ബാ...... അവന്റെ മനസ് ശെരി അല്ല എന്ന് തോന്നി ഒന്ന് പുറത്തു പോയാൽ ഒന്ന് ഉഷാർ ആകും

അവിടുന്ന് അവനെയും വിളിച്ചു അവർ ആക്റ്റീവയിൽ ഹരിപ്പാട് ടൗണിൽ പോയി ഒരു സിനിമക്കും കേറി വെളിയിൽ നിന്നും ആഹാരവും കഴിച്ചു... തിരിച്ചു വീട്ടിൽ വന്നു അവർ..

ഒറ്റയ്ക്ക് ഇരിക്കുന്ന കണ്ട കൃഷ്ണയുടെ അരികിൽ വന്നു തുളസി....

കൃഷ്ണ.......

അവൻ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കെട്ടിപിടിച്ചു ഒരു ഉമ്മ നൽകി കവിളിൽ....

വല്ലാത്ത ഫീലിംഗ് ആണ് അപ്പോൾ തുളസിക്കു അനുഭവപെട്ടതു അതും ആരും അവളെ ഇങ്ങനെ ചെയ്തിട്ടില്ല.

താങ്ക്സ്......

ഞെട്ടിയ തുളസി അവനെ ഒന്ന് സൂക്ഷിച്ചു നോക്കി....

താങ്ക്സ് ടീച്ചർ...

എന്തിനാ താങ്ക്സ് ഒക്കെ...

എന്നേ പുറത്തു

💬 Comments

View all comments