Chapter Title : പ്രണയമന്താരം 5 [പ്രണയത്തിന്റെ രാജകുമാരൻ]
കയ്യിവീശി അടിച്ചു... അതു പ്രതീക്ഷിച്ച പോലെ അവൻ ആ അടി തടഞ്ഞു അവളുടെ കയ്യിൽ കേറി പിടിച്ചു..
കഴുവേറി എന്നേ അടിക്കാൻ മാത്രം വളന്നോ നീ... തുളസിയെ പുറകോട്ടു തെള്ളി കൈ നീട്ടി അടിച്ചു അവൻ
അവന്റെ കൈ വരുന്നത് കണ്ടു കണ്ണു അടച്ചു നിന്ന് വിറച്ചു അവൾ...
ഒന്നും സംഭവിച്ചില്ല എന്ന് മനസിലാക്കിയ തുളസി കണ്ണു തുറന്നു നോക്കി തന്റെ നേരെ വന്ന കൈയ് കേറി പിടിച്ചു നിക്കുന്നു കൃഷ്ണ.. അവൾ കൃഷ്ണയെ ആദരവോടെ നോക്കി, നിന്ന് വിറക്കുക ആണ് അവൻ മുഖം ചുവന്നു തുടുത്തു....
എന്റെ ടീച്ചറെ അടിക്കാൻ നോക്കുന്നോടാ ചെറ്റേ.. ഒറ്റ ചവിട്ട് ആയിരുന്നു
എന്റെ ടീച്ചർ എന്ന് ഉള്ള വിളി തുളസിയുടെ ഹൃദയത്തിൽ ആണ് കൊണ്ടത്... വല്ലാത്ത സുരക്ഷിതത്വം അവൾക്കു തോന്നി എന്തു വന്നാലും തനിക്കു സംരക്ഷണം ഉണ്ട് എന്ന് അവൾക്കു ജീവിതത്തിൽ ആദ്യം ആയി തോന്നി....
മുന്നോട്ടു ആഞ്ഞാ കൃഷ്ണ അവന്റ മുകളിൽ കേറി ഇരുന്നു കണ്ണിനു മുകളിൽ ചെവിയുടെ സൈഡിൽ രണ്ടു കയ്യും വീശി ആഞ്ഞു അടിച്ചു ഒന്നല്ല രണ്ടു തവണ. അവനെ പൊക്കി എടുത്തു തുളസിയെ അടിക്കാൻ ഓങ്ങിയ കയ്യുടെ എല്ലാ മർമവും അടിച്ചു ചതച്ചു അവൻ അത്രക്കു ദേഷ്യം അവനു ഉണ്ടായിരുന്നു...
ഇതു കണ്ടു നിന്ന തുളസി പേടിച്ചു കണ്ണ് അടച്ചു. ഇനിയും അവനെ പിടിച്ചു മാറ്റിയില്ലങ്കിൽ അയാൾ മരിക്കും എന്ന് തോന്നി...
കൃഷ്ണ മതിയട മോനെ ഒന്നും ചെയ്യല്ലേടാ മോനെ മതി വാ പോകാം..
ആ വിളികൾ ഒന്നും അവന്റെ ദേഷ്യത്തേ കുറക്കാൻ സാധിച്ചില്ലാ...
കണ്ണാ.......................................
കൃഷ്ണ ഞെട്ടി തിരിഞ്ഞു നോക്കി തുളസിയെ..... അവളുടെ വിഷമം കണ്ടു മാറി അവൻ.... അവനെ പൊക്കി എടുത്ത് തുളസിയുടെ മുന്നിൽ കൊണ്ടുവന്നു.....
അടിക്കു ടീച്ചറെ ഇനി ഒരു പെണ്ണിന്റെ മുഖത്തു ഇവൻ കൈയ് ഉയർത്താൻ പാടില്ല.. അവളുടെ സമ്മതം ഇല്ലാതെ ശരിരത്തു പിടിക്കാൻ പോലും തോന്നരുത്ഒ, ന്ന് നോക്കുക പോലും ചെയ്യരുത്.... അടി ടീച്ചറെ.......
പടക്കം പൊട്ടുന്ന പോലെ ഒരു അടി അടിച്ചു തുളസി.. അവളുടെ സകല വിഷമവും
💬 Comments
View all comments