Chapter Title : പ്രണയമന്താരം 5 [പ്രണയത്തിന്റെ രാജകുമാരൻ]
അവൾ.... അത്രയും നാൾ ഉള്ള വിഷമം മൊത്തം കരഞ്ഞു തീർത്തു അവൾ. അവളുടെ പുറത്ത് തഴുകി അവൻ....
കുറച്ച് കഴിഞ്ഞു തുളസി മാറി ഇരുന്നു....
Ok അല്ലെ എന്റെ ടീച്ചർ.......
ഒരു ചിരി ആയിരുന്നു മറുപടി...
അവൾ അവനെ നോക്കി ഷർട്ട് ഏല്ലാം അഴുക്കു ആയിരുന്നു...
കൃഷ്ണ ഈ ഷർട്ട് ഫുൾ അഴുക്കു ആണ് നീ വന്നെ...... ഞാൻ പറഞ്ഞില്ല നമുക്ക് ഒരിടം വരെ പോണം എന്ന് നീ വന്നെ ചെക്കാ....
അവൾ അവന്റെ കൈ പിടിച്ചു വലിച്ചു എണിപ്പിച്ചു. കാറിന്റെ എടുത്ത് വന്നു വണ്ടിയിൽ കേറി അടുത്ത ഉള്ള ഒരു വലിയ ഷോപ്പിൽ കേറി....
അവിടെ നിന്ന സെയിൽസ് ഗേളിനോട് പാർട്ടി വെയർ ഷർട്ട് സെക്ഷൻ തിരക്കി.... അവിടുന്ന് അവനെ വിളിച്ചു പോയി ഷർട്ട് തിരയാൻ തുടങ്ങി...
എന്റെ പൊന്നു ടീച്ചറെ ഇതു ഇവിടെ പോകാൻ ആണ് ഈ പാർട്ടി വെയർ ഒക്കെ....
നീ ഒന്ന് അടങ്ങു ചെക്കാ......
പിന്നെ അവനു പറ്റിയ ഒരു ഷർട്ടും, പാന്റും, ഷുവും വാങ്ങി ബിൽ പേ ചെയ്തു ഇറങ്ങി... അടുത്ത ഉള്ള ഹോട്ടലിൽ കേറി...
എന്താണ് നിനക്ക് വേണ്ടേ കഴിക്കാൻ..
ടീച്ചർ പറഞ്ഞോ ഞാൻ ok ആണ് എന്തും പോകും...
അവൾ ചിരിച്ചു രണ്ടു ചിക്കൻ ബിരിയാണിയും, രണ്ടു ലെമൺ ജുസും കഴിച്ചു അവർ ഇറങ്ങി.. കാറിൽ കേറുന്ന ടൈമിൽ ആണ് തുളസിയുടെ ഫോൺ റിങ് ചെയ്തതു..
ആാാ ഞങ്ങൾ ഇറങ്ങി.. ഒരു മണിക്കൂർ ഉള്ളിൽ വരും... ലൊക്കേഷൻ ഒന്ന് അയച്ചേക്കു...
ആരാണ് ടീച്ചറെ...
എനിക്ക് വേണ്ടപെട്ട ഒരാളുടെ കസിന്റെ മര്യാജു ആണ് പാർട്ടിക്കു പോണം... നീ വാ ഇപ്പോൾ തന്നെ ലേറ്റ് ആയി...
ആരുടെ....
നീ ഒന്ന് വാടാ നമുക്ക് നോക്കാം അവിടെ ചെല്ലട്ടെ ഒന്ന്....
അവൾ ഒരു കള്ള ചിരി ഒളിപ്പിച്ചു മുഖത്തു...
അവുടുന്നു അവർ യാത്ര ചെയ്തു എറണാകുളം എത്തി... അയച്ച ലൊക്കേഷൻ വെച്ച് ഓഡിറ്റോറിയത്തിൽ എത്തി......
തുളസി ഫോൺ എടുത്തു ആരെയോ വിളിച്ചു.. എന്നിട്ട് എന്റെ കൈ പിടിച്ചു നടന്നു
അവരെ അവിടെ കാത്തു
💬 Comments
View all comments