Chapter Title : പ്രണയമന്താരം 5 [പ്രണയത്തിന്റെ രാജകുമാരൻ]
ഞാനും പഠിച്ചു.. വലിയ സുഹൃത്ത് ബന്ധങ്ങൾ പോലും ഇല്ലായിരുന്നു അമ്മയുടെ കഷ്ടപാട് ആയിരുന്നു മനസ് നിറയെ ഒന്നിനും വേണ്ടി വാശിപിടിച്ചട്ടില്ല ജീവിതത്തിൽ. കോളേജ് കഴിഞ്ഞു ടീച്ചർ ആകുക ആയിരുന്നു ലക്ഷ്യം പഠിച്ചു കഴിഞ്ഞു ജോലി ഒക്കെ കിട്ടിട്ടു മതി കല്യാണം അതും അമ്മയ്ക്ക് നിർബന്ധം ഉള്ളത് കൊണ്ട് മാത്രം. ഏല്ലാ കോഴ്സ് കഴിഞ്ഞു psc കോച്ചിംഗ് പോകുന്ന ടൈമിൽ ആണ് അമ്മക്ക് ഒരു നെഞ്ചുവേദന വന്നത്.. പിന്നെ അമ്മക്ക് ആദി ആയി എന്നേ ആരുടെയെങ്കിലും കയ്യിൽ എപ്പിച്ചു കണ്ണടക്കണം എന്ന്.. അടുത്ത ബെന്തത്തിൽ നിന്നുള്ള ആലോചന നല്ല തറവാട്ടുകാർ, ഒറ്റ മകൻ, നല്ല സാമ്പത്തികം പിന്നെ എന്തു വേണം അമ്മ ഒന്നും നോക്കിയില്ല എന്റെ ഭാവി ഓർത്തു കല്യാണം നടത്തി.. ഒത്തിരി പ്രേതീക്ഷകളും ആയി കേറി ചെന്ന എനിക്ക് കിട്ടിയ ആൾ സ്ത്രീ വിരോധി ആയിരുന്നു എന്ന് ഞാൻ വൈകി ആണ് അറിഞ്ഞത്. അയാൾ സുഖം കണ്ടെത്തിയത് പുരുഷന്മാരിൽ ആണ്.. ഒന്നാതരം "ഗെ". പലതും സഹിച്ചു ഞാൻ അവിടെ നിന്ന് എന്റെ അമ്മയെ ഓർത്തു. പിന്നെ പിന്നെ അയാൾ എന്നേ അയാളുടെ പാർട്ണർക്കു ഒരു കൊച്ചു പയ്യന്റെ കൂടെ അന്തിഉറങ്ങാൻ പറഞ്ഞു എന്റെ ജീവൻ പോകുന്നത് പോലെ തോന്നി അവിടുന്ന് ഇറങ്ങി. അവിടെ ഉള്ള ആകെ ആശ്രയം ആ അമ്മ ആയിരുന്നു. അമ്മക്ക് കാര്യങ്ങൾ ഒക്കെ അറിയാമായിരുന്നു. നിയമപരമായി ഞങ്ങൾ വെർ പിരിഞ്ഞു. ഞാൻ എന്റെ അമ്മയുകൊണ്ട് അവിടുന്ന് പോയി ആതിരയുടെ ഹെല്പ് ഉണ്ടായത് കൊണ്ട് ടീച്ചർ ആയി. ആ അമ്മ ഇല്ലേ ഇന്ന് വന്ന എന്നേ സഹായിച്ചതു അവർ ആയിരുന്നു ഞാൻ സ്വന്തം മോള് ആയിരുന്നു. എന്റെ പേരിൽ ആണ് അവരുടെ സ്വത്ത് വരെ എഴുതി വെച്ചേക്കുന്നത്. അയാള് ആ അമ്മയെ നോക്കുക പോലും ഇല്ല, പാവം ഇടക്ക് എന്നേ വിളിക്കും ആ അമ്മ ആർക്കു ആകെ ഉള്ള ഒരു സമാധാനം ആണ് ഞാൻ...
ഇത്രയും പറഞ്ഞു പൊട്ടികരഞ്ഞു അവൾ... കൃഷ്ണ അവളുടെ അരികിൽ ചെന്നു കൈ പിടിച്ചു.. അവനെ നോക്കി ആ നെഞ്ചിലേക്ക് വീണു കരഞ്ഞു
💬 Comments
View all comments