Chapter Title : പ്രണയമന്താരം 6 [പ്രണയത്തിന്റെ രാജകുമാരൻ]
അവിടെ കണ്ടിട്ടില്ല..
ഹായ്....
ആമ്മേ പേടിച്ചോ അമ്മ ഞങ്ങൾ താമസിച്ചപ്പോൾ.. തുളസിയുടെ അമ്മയോട് കൃഷ്ണ ചോദിച്ചു..
ഹേയ്.. ഇല്ല കുട്ടിയെ... നിങ്ങൾ വല്ലോം കഴിച്ചോ...
ആ കഴിച്ചു അമ്മേ തുളസി ആണ് മറുപടി പറഞ്ഞത്...
ഈ സമയം തുളസിയിലെ മാറ്റങ്ങൾ നോക്കി നിക്കുക ആയിരുന്നു ആതിര..
എന്നാ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.. കൃഷ്ണ പറഞ്ഞു അകത്തേക്ക് പോയി....
എന്തു നോക്കിനിക്കുക ആണ് പെണ്ണെ വന്നെ...... തുളസി, ആതിരയോട് പറഞ്ഞു...
ബാ അമ്മേ....
അവർ അകത്തു കേറി... തുളസിയും, ആതിരയും റൂമിൽ കേറി...
എന്താണ് മോളെ ഒരു തെളിച്ചം... ആതിര തുളസിയോട് ചോദിച്ചു..
എന്താ എന്തു പറ്റി....
അല്ല പതിവില്ലാതെ ഒരു കുറി, പൊട്ടു... പിന്നെ ആ കവിള് തുടുത്തു ഇരിക്കുന്നു.. എന്താണ് മോളുസേ...
കൃഷ്ണ ഒന്ന് നാണിച്ചു... എന്നിട്ട് ആതിരയെ നോക്കി...
പോടീ.. നീ പോണില്ലേ... പോവാൻ നോക്ക് മണി 9 ആയി...
ആ ഇപ്പോൾ ഇനി ഞാൻ വേണ്ടല്ലോ.. ഞാൻ കണ്ടു പിടിച്ചോളാം...
ആയിക്കോട്ടെ...
ആതിര അമ്മയോട് യാത്ര പറഞ്ഞു വീട്ടിൽ പോയി..
അതിനു ശേഷം കണ്ണാടിയുടെ മുന്നിൽ നിന്ന കൃഷ്ണ ഒന്ന് നിക്കി..
എനിക്ക് മാറ്റം ഉണ്ടോ.. എന്താ അവൾ അങ്ങനെ പറഞ്ഞത്... പിന്നെ കുളി ഒക്കെ കഴിഞ്ഞു ആണ് തുളസി റൂമിൽ നിന്ന് ഇറങ്ങിയേ..
അപ്പോൾ ഫ്രഷായി നടുമുറ്റത്ത് ഇരുന്നു ഫോണിൽ നോക്കുന്ന കൃഷ്ണയെ കണ്ട് അവൾ..
ആ കുളി കഴിഞ്ഞോ അമ്മ എന്തിയെ...
അമ്മ ഉറങ്ങാൻ കേറി.... ആതിര ചേച്ചി പോയോ...
ആ പോയടാ...
ബാ ഇങ്ങു വാ....
ഒറക്കം ഒന്നും ഇല്ലേ....
അവൾ കൃഷ്ണയുടെ അടുത്ത് ഇരുന്നു...
പിന്നെ നാളെ സ്കൂളിൽ പോകുമ്പോൾ ഒരുങ്ങി വേണം പോകാൻ കേട്ടോ... പൊട്ടു തൊട്ടു, കണ്ണ് എഴുതണം....... പിന്നെ രാവിലെ അമ്പലത്തിൽ പോണം....
ഇതു കേട്ടു തുളസി അവനെ തന്നെ നോക്കി നിന്നു ഇമവേട്ടാതെ... അവളോട് ആരും ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല...
എന്താ നോക്കുന്നെ ചെയ്യില്ലേ...
നീയും വരുമോ എന്റെ കൂടെ......
💬 Comments
View all comments