Chapter Title : പ്രണയമന്താരം 7 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 7 Pranayamantharam Part 7 | Author : Pranayathinte Rajakumaran | Previous Part
കൃഷ്ണ.... കൃഷ്ണ.... എണിക്കട.... നേരം പോയിട്ടോ.....
ആ നിക്കു അമ്മ.......
അച്ചോടാ.....
ടാ എണിക്കു.
ആ എന്താണ് ടീച്ച........ റെ
തുളസിയുടെ മുഖം കണ്ടു കൃഷ്ണ ഞെട്ടി.... മുഖത്തു ഒരു ചിരി വിടർന്നു...
വാൽ കണ്ണ് എഴുതി.. ചെറിയ കറുത്ത പൊട്ടു തൊട്ടു മുടി ഒക്കെ ചികി ഒതുക്കി പനം കുല പോലെ വിടർന്നു കിടക്കുന്നു. സെറ്റ് സാരി ആണ് വേഷം. പച്ച ബ്ലാവുസ് ആണ്. പൊതുവെ സുന്ദരി ആയ തുളസി ഒരുങ്ങി ഇറങ്ങിയപ്പോൾ പറയുകയും വേണ്ട
ആ ഇന്നത്തെ കണി കൊള്ളാല്ലോ... അമ്പലത്തിൽ പോകാതെ തന്നെ ദേവിയെ കണ്ടു....
തുളസി ചിരിച്ചു.. ചുവന്നു തുടുത്തു ആ കവിളുകൾ.. ആ ചിരിയിൽ എന്തക്കയോ ഉണ്ടായിരുന്നു.....
ഒന്ന് പോടാ.... വാ ചെക്കാ പോകണ്ടേ അമ്പലത്തിൽ എനിക്ക് സ്കൂളിൽ പോണം.... രാവിലെ കല്യാണി ടീച്ചർ വരും കേട്ടോ എന്നേ വിളിച്ചിരുന്നു. നമ്മൾ അമ്പലത്തിൽ പോയിട്ട് വരുമ്പോൾ അവർ ഇങ്ങു എത്തും....
ആ ഞാൻ ഇപ്പോൾ റെഡിയാകം...
അവിടുന്ന് അമ്മയോട് യാത്ര പറഞ്ഞു ഏവൂർ അമ്പലത്തിൽ പോയി അവർ... ബൈക്കിൽ ആണ് യാത്ര... പുറകിൽ ഇരിക്കുന്ന കൃഷ്ണയുടെ മുഖത്തു അവളുടെ മുടികൾ കാറ്റത്തു വന്നു അടിക്കുന്നുണ്ട്... നല്ല മണം അവളുടെ ദേഹത്ത് നിന്ന് കിട്ടുന്നുണ്ട് കൃഷ്ണക്കു
ടീച്ചറെ നല്ല മണം ആണല്ലോ..
എന്താടാ അങ്ങനെ ചോദിച്ചതു... സ്പ്രേയുടെ ആകും... പിന്നെ മുടി ഷാമ്പു ഇട്ടിരുന്നു.....
എന്തായാലും കൊള്ളാം നല്ല മണം ഉണ്ട് കേട്ടോ...
അയ്യടാ അങ്ങനെ നീ എന്റെ മണം പിടിക്കേണ്ട കേട്ടോ...
ഓ പറഞ്ഞന്നേ ഉള്ളെ.... ഇപ്പോൾ ഒരു സത്യം പറയാൻ പറ്റാത്ത അവസ്ഥാ ആണ്....
ഹഹഹ..... നിന്റെ കാര്യം...
അമ്പലത്തിൽ എത്തി വഴുപാട് രസീതു ആക്കി തൊഴുവാൻ അകത്തു കേറി... തൊഴുതു നിക്കുമ്പോൾ തുളസിയെ ഒന്ന് നോക്കി കൃഷ്ണ... എന്താ ടീച്ചറെകാണാൻ രസം സുന്ദരി ആണ്... അവൻ ഭഗവാനോട് പറഞ്ഞു തേവര എന്റെ ജീവിതം മാറ്റിമറിച്ച പെണ്ണ് ആണ്.. എന്റെ ലച്ചു
💬 Comments
View all comments