Chapter Title : പ്രണയമന്താരം 7 [പ്രണയത്തിന്റെ രാജകുമാരൻ]
പോയതിനു ശേഷം സന്തോഷം എന്താന്ന് അറിഞ്ഞത് ടീച്ചർ കാരണം ആണ്, ജീവിക്കാൻ ഉള്ള കൊതി തോന്നിയത് ഇവരെ കണ്ടപ്പോൾ ആണ് ഞാൻ പൊന്നു പോലെ നോക്കിക്കൊളാം ജീവിത അവസാനം വരെ തുളസി എന്റെ കൂടെ വേണം.... ഒന്ന് സഹായിക്കണേ ഭഗവാനെ... ഇതും പറഞ്ഞു തുളസിയെ തന്നെ നോക്കി നിന്ന് കൃഷ്ണ....
തൊഴുതു കഴിഞ്ഞ തുളസി കാണുന്നത് തന്നെ ഇമ വെട്ടാതെ നോക്കി നിക്കുന്ന കൃഷ്ണയെ ആണ്...
അവൾക്കു എന്തോ നാണം വന്നു അപ്പോൾ.. കുറച്ചു നേരം നോക്കി നിന്ന തുളസി ശ്രെദ്ദമാറ്റി....
അവിടെ ആണ് ഭഗവാൻ ഇരിക്കുന്നെ അങ്ങോട്ട് നോക്ക്...
കൃഷ്ണ ചിരിച്ചു......
ആ ചിരി തുളസി നോക്കിനിന്നു..
ആ ഭഗവാനെ ഞാൻ തൊഴുതു... ഈ ദേവിയെ നോക്കിക്കോളാൻ പുള്ളി പറഞ്ഞു...
എന്താ....
ഒന്നും ഇല്ല ടീച്ചർ വാ പോകാം..
ഹും.....
വെളിയിൽ ഇറങ്ങിയ കൃഷ്ണയുടെ നെറ്റിൽ കളഭം ചാർത്തി തുളസി...
കൃഷ്ണ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു... അവനു ചുറ്റും നടക്കുന്നത് എന്താണ് എന്ന് പോലും അവൻ ശ്രെദ്ധിക്കുന്നില്ല....
കൃഷ്ണയും കളഭം തുളസിയെ ചാർത്തി..... സുന്ദരിആയി എന്റെ ടീച്ചർ...
തുളസി ഒന്നു ചിരിച്ചു. ബാ നമുക്ക് പോകാം
പിന്നെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി അവർ...
അവന്മാർ ഒക്കെ എന്തു നോട്ടം ആയിരുന്നു..
എന്താടാ എന്തു പറ്റി... നീ ആരുടെ കാര്യാ പറയുന്നേ...
അമ്പലത്തിൽ നിന്ന വായിനോക്കികളുടെ കാര്യം തന്നെ... എന്തു നോട്ടം ആണ്....
അവരു നോക്കട്ടെടാ നിനക്ക് എന്താ...
അങ്ങനെ ഇപ്പോൾ ആരും നോക്കണ്ട ടീച്ചറെ...
തുളസി വണ്ടി നിർത്തി തിരിഞ്ഞു നോക്കി കൃഷ്ണയെ.... അവിടെ ആകെ കലിപ് ആണ് മുഖത്ത്.. അവൾ ചിരിച്ചു. പിന്നെ വണ്ടി എടുത്തു വീട്ടിലേക്കു...
വീട്ടിൽ എത്തിയപ്പോൾ കല്യാണി ടീച്ചറും തുളസിയുടെ അമ്മയും സംസാരിച്ചു ഇരിക്കുക ആയിരുന്നു.. വണ്ടിയുടെ സൗണ്ട് കേട്ടു വെളിയിലേക്ക് നോക്കി...
മക്കൾ വന്നു എന്ന് തോന്നുന്നു...
തുളസിയെ കണ്ടു കല്യാണി ടീച്ചർ ചിരിച്ചു... പിന്നെ ഒന്ന് സൂക്ഷിച്ചു നോക്കി....
ആ കല്യാണി അമ്മ ഇപ്പോൾ വന്നു....
അതൊക്കെ poട്ടെ എന്റെ മോനു നല്ല ശീലം ഒക്കെ എന്ന്
💬 Comments
View all comments