0%

Chapter Title : പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 151

ചൂട്........

ആ സൗണ്ട് കേട്ടാണ് തുളസിയും കൃഷ്ണയും അകന്നു മാറിയത് ആ സൗണ്ട് കേട്ട സൈഡിലേക്ക് നോക്കി..

വാതിലിൽ ആതിര നിക്കുന്നു... ഒരു വല്ലാത്ത ചിരിയും ആയി..... എന്താണ് റൊമാൻസ് ആണോ രണ്ടും.....

അയ്യേ....  ഈ പെണ്ണ് ഇതു എന്തൊക്കെ ആണ് പറയണേ... ഒന്ന് പോയെടി പന്നി....

അവൾ കൃഷ്ണയെ നോക്കി അവന്റെ മുഖത്തു നാണം ആണ്...

രണ്ടും കൂടെ ഓപ്പൺ പ്ലെസ്സിൽ നിന്നു ശ്രീങ്കരിച്ചതും പോരാ... എന്നേ വഴക്കു പറയണോ....

നീ ഒന്നും പോയെ ആതിരെ..

ഓ എന്നേ പറഞ്ഞു വിടാൻ ദൃതി ആയി ആല്ലേ മോളെ...

ആതിര ചേച്ചി ഒന്ന് വെറുതെ ഇരുന്നേ.. അമ്മ ഉണ്ട് അകത്തു ചുമ്മാതെ നാറ്റിക്കല്ലേ...

അമ്മ ഇവിടെ ഉണ്ട് എന്ന് നേരത്തെ ആലോചിക്കണം ആയിരുന്നു..

എന്റെ പൊന്നു ആതിരെ നീ ഇങ്ങു വന്നെ ഞാൻ പറയട്ടെ..

എന്നിട്ട് കൃഷ്ണയെ ഒന്ന് സൂക്ഷിച്ചു നോക്കി...  വല്ല കാര്യം ഉണ്ടായിരുന്നോ എന്ന മട്ടിൽ.

ഞാൻ എന്ത് ചെയ്തു എന്ന ഭാവത്തിൽ അവനും കൈമലത്തി കാട്ടി..

അങ്ങനെ അവർ സംസാരിച്ചിരുന്ന സമയത്ത് തന്നെ ആണ് കല്യാണി ടീച്ചറും, മാധവനും അങ്ങോട്ട് വന്നത്...

വന്ന ഉടനെ കല്യാണി ടീച്ചർ കൃഷ്ണയെ കെട്ടിപിടിച്ചു കരഞ്ഞു... അതു കണ്ടു നിന്ന എല്ലാർക്കും ഒരു നൊമ്പരം ആയിരുന്നു...

അമ്മയുക്കു സന്തോഷം ആയി..  എന്റെ കണ്ണൻ അമ്മേ ഞെട്ടിച്ചു കളഞ്ഞുട്ടോ....

ഹേയ് ഞാൻ എന്തു ചെയ്തു ചെയ്തത് മൊത്തം ഈ തുളസി ടീച്ചർ ആല്ലേ...

എല്ലാരുടേയും നോട്ടം തുളസിയിലേക്ക് നീണ്ടു..

കല്യാണി ടീച്ചർ അവളുടെ അടുത്ത് ചെന്നു കെട്ടിപിടിച്ചു.... ഇങ്ങനെയ എന്റെ മോളോട് നന്ദി പറയുക....

അതൊക്കെ പോട്ടെ ചെലവ് എന്താണ്.. അവൻ റാങ്ക് ആണ് മേടിച്ചതു.. ആതിര പറഞ്ഞു

എന്തു വേണേലും ചെയ്യാം.. പക്ഷെ മറുപടി പറഞ്ഞ ആളെ എല്ലാരും ഒന്ന് നോക്കി.. ഒരു ചെറിയ ചിരി എല്ലാരുടേയും മുഖത്തു തെളിഞ്ഞു..

അതിനു നീ എന്തിനാ തുളസി ചെലവ് ചെയ്യണേ... ആതിര ഒരു കള്ള ചിരിയോടെ ചോദിച്ചു...

ആ.  അ.... തു..  പി...  ന്നെ.....

അവൾ കിടന്നു വിക്കി....

അതുഇപ്പോൾ

💬 Comments

View all comments