0%

Chapter Title : പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 151

ആര് ചെയ്താൽ എന്താ.. അല്ലെ ടീച്ചറെ.. അവളുടെ പരുങ്ങൽ കണ്ടു കൃഷ്ണ പറഞ്ഞു...

ഓ അങ്ങനെ ഒക്കെ ആയോ. ആതിര ചോദിച്ചു....

ഇങ്ങനെ ഒക്കെ കൃഷ്ണ ചോദിച്ചു...

ആ ഞങ്ങൾ കണ്ടു പിടിച്ചോളാം മോനെ.. ആതിര പയ്യെ കൃഷ്ണയോട് പറഞ്ഞു...

ചിലവിന്റെ കാര്യം ഒന്നും ആരും പേടിക്കണ്ട എന്താണ് വെച്ചാൽ ചെയ്യാം.. അല്ലെ തുളസി ടീച്ചറെ.. മാധവൻ പറഞ്ഞു....

അപ്പോൾ എല്ലാരും ഉച്ചക്ക് വീട്ടിൽ നിന്നും കഴിച്ചട്ടെ പൊന്നുള്ളു അതു പോരെ കല്യാണി...

അങ്ങനെ ആട്ടെ മാധവേട്ട...

എന്നാ നമുക്ക് പോകാം സമയം ആകുമ്പോൾ എല്ലാരും പോര്...

അവിടുന്ന് മാധവനും, കല്യാണിയും യാത്ര പറഞ്ഞു ഇറങ്ങി...

ആതിര വീട് വരെ പോയിട്ട് വരാം എന്ന് പറഞ്ഞു മാർക്ക്‌ ലിസ്റ്റ് തുളസിയെ എപ്പിച്ചു...

എല്ലാരും പോയി എന്ന് കരുതി ചെക്കനെ ഒന്നും ചെയ്യല്ലേടി... പോകാം നേരം തുളസിയുടെ കയ്യിൽ പിച്ചി ആതിര പറഞ്ഞു...

ഹാാാ...  ഡീ...

അയ്യേ..  ഒന്ന് പോയെടി പട്ടി..

എന്തു പറ്റി ടീച്ചറെ...

ഹേയ് ഒന്ന് മില്ലടാ..

ഹും ഹും.. നിനക്ക് നൊന്തപ്പോൾ ചെക്കന് കൊണ്ടു...

അതു കേട്ടു തുളസി ഒന്ന് നാണിച്ചു...

അയ്യടാ അവടെ ഒരു നാണം... ഒന്ന് പോയെടി....

എന്റെ ആതിരെ നീ വീട്ടിൽ പോയിട്ട് വാ....

ഹും.....

പിന്നെ...

കൃഷ്ണയുടെ വിളികേട്ടു തുളസി നോക്കി..

നുമ്പേ കിട്ടിയപോലെ ഒന്നുടെ  കിട്ടിയ കൊള്ളാം..

എന്ത്...

ഒരു ഉമ്മ.....

അതു കേട്ടു തുളസി ഒന്ന് ചിരിച്ചു.. എന്നിട്ട് നോട്ടം അവനിൽ നിന്നു മാറ്റി..

വേണോ...

കിട്ടിയ കൊള്ളാം..

ബാ അവൾ കൈ നീട്ടി വിളിച്ചു...

അവൻ ഓടി അടുത്ത് ചെന്നു..

തുളസി കൃഷ്ണയെ നോക്കി ചിരിച്ചു... എന്റെ മോൻ കണ്ണ് അടചേ..

അതു എന്തിനാ..

നിനക്ക് വേണോ..

അതു വേണം..

എന്നാൽ പറഞ്ഞ പോലെ ചെയ്യൂ..

അവൻ കണ്ണ് അടച്ചു നിന്നു..

തുളസി കൃഷ്ണയുടെ അടുത്ത് നിന്നു എന്നിട്ട് അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു...

അയ്യോ.... ആ.. വിട് ടീച്ചറെ.. ആ..

നിനക്ക് എന്തു വേണം... പറ കേക്കകട്ടെ...

അയ്യോ.... ആ.. എനിക്ക്‌ ഒന്നും വേണ്ട..

💬 Comments

View all comments