0%

Chapter Title : പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 153

ആ..

അങ്ങനെ അല്ലല്ലോ പറഞ്ഞെ..

ആ.. വേണ്ട ഒന്നും വേണ്ടേ....

ആ അങ്ങനെ വഴിക്കു വാ.....

അതു പറഞ്ഞു തുളസി കൈ എടുത്തു..

എന്ത് പണിയ കാണിച്ചേ ചെവി പൊന്നായി..

എന്നാ കൊണ്ടു വിക്കടാ പൊന്നിന് നല്ല വില ഉണ്ട്....

അയ്യേ ചളി...

ആണോ...

ഞാൻ പോവാട്ടോ അങ്ങ് വരില്ലേ. കൃഷ്ണ ചോദിച്ചു..

നീ പോവാ..

ഹും. എന്തേ പോവണ്ടേ...

അല്ല ചോദിച്ചു എന്നേ ഉള്ളു..

പോയിട്ട് വരാം... അമ്മേ ഒന്ന് കാണട്ടെ..

എന്നാ പൊക്കോ...

മുൻപോട്ടു നടന്നിട്ടു. തിരിഞ്ഞു തുളസിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ഓടി കൃഷ്ണ... ഞാൻ പോവാട്ടോ എന്ന് പറഞ്ഞു ഓടി..

പെട്ടന്ന് ഞെട്ടിയ തുളസി എന്തേലും പറയുന്ന മുന്നേ അവൻ ഓടി പോയിരുന്നു... അവൾ ഒന്ന് ചിരിച്ചു..ചെക്കന്റെ ഒരു കാര്യം..

ഉണ്ണാൻ ടൈം ആയപ്പോൾ ആണ് ആതിര തുളസിയുടെ അടുത്ത് വന്നത്...

ഡീ..... കുയ്യ് ഇവിടെ ഇല്ലേ..

ആ കേറി പോര് പെണ്ണെ..

ആ ഇവിടെ ഉണ്ടോ..

തുളസിയുടെ റൂമിൽ കേറി ചെന്നുബി ആതിര

എന്താണ് മുഖത്ത് ഒക്കെ ഒരു തെളിച്ചം..

പിന്നെ സന്തോഷം ഇല്ലാതെ ഇരിക്കുമോ.. അവൻ റാങ്ക് ആണ് മേടിച്ചതു...

അതു മാത്രേ ഉള്ളോ..

പിന്നെ എന്താണ്..

അവനു നിന്നോട് ഒരു അടുപ്പം ഉണ്ട് എന്ന് തോന്നുന്നു തുളസി..

എന്താടി നിനക്കും അങ്ങനെ തോന്നിയോ..

എനിക്ക് മാത്രം അല്ല നിങ്ങളെ കാണുന്ന ആർക്കും തൊന്നും....

പോടീ..

സത്യം ആടി നിങ്ങൾ നല്ല ചേർച്ച ആണ് മോളെ.. അവൻ ആണേ പാവവും ആണ്... നിന്നെ പൊന്നു പോലെ നോക്കുകയും ചെയ്യും.. നല്ല ഒരു അമ്മായിഅമ്മയും കിട്ടും..

ഒന്ന് പോയെടി... അവനു എന്നോട് ഒരു സ്പാർക്ക് ഉണ്ട് അതു സത്യം ആണ്. എന്ന് വെച്ചു ഒരു രണ്ടാം കെട്ടു  കാരിയെ കെട്ടണ്ട അവസ്ഥാ അവനു ഇല്ല... മിടുക്കൻ ആണ് എന്തു ബ്രില്യന്റെ ആണ് അവൻ. എന്റെ ഈ നശിച്ച ജീവിതത്തിലേക്ക് അവനെ കൊണ്ടുവരണ്ട ഒരു കാര്യവും ഇല്ല. ആ കുടുംബത്തിൽ കേറി ചെല്ലാൻ ഉള്ള ഒരു യോഗ്യതയും എനിക്ക് ഇല്ല... അവനെ

💬 Comments

View all comments