0%

Chapter Title : പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 156

ഡോക്ടർ ആകണം അതാണ് എന്റെ അടുത്ത ലക്ഷ്യം. അവൻ അതു ആകും അതു ഉറപ്പ് ആണ്.. പ്രായത്തിന്റെ തോന്നൽ ആണ് ഈ അടുപ്പം ഒക്കെ അതൊക്കെ പിന്നെ വല്ല്യ ബാതിത ആയി തൊന്നും. വെറുതെ എന്തിനാ അവന്റെ ജീവിതം കളയണം.. ഞാൻ അറിയുന്നുണ്ട് അല്ലെ മനസിലാക്കുന്നുണ്ട് അവന്റെ ഇഷ്ടം. അവൻ അടുത്ത് ഉള്ളപ്പോൾ ഒരു സുരക്ഷിതത്വം ആണ്, അവന്റ ചിരിയും, കളിയും ടീച്ചറെ എന്നുള്ള വിളിയും ഒക്കെ ഞാൻ എൻജോയ് ചെയുന്നുണ്ട് അതു സത്യം ആണ്. എന്നാലും വേണ്ട ഈ നശിച്ച ജന്മത്തിനു നല്ലത് ഒന്നും വിധിച്ചട്ടില്ലടി.

ഡീ... നീ കരഞ്ഞോ.....

ഹേയ്.. കണ്ണിൽ കരട് പോയത് ആണ്.. അതും പറഞ്ഞു തിരിഞ്ഞപ്പോൾ കണ്ടത് കലങ്ങിയ കണ്ണുമായി നിക്കുന്ന കൃഷ്ണയെ ആണ്... ♥️♥️♥️

💬 Comments

View all comments