0%

Chapter Title : പ്രണയമന്താരം [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 619

മുൻപിൽ..
ഓടി പോയി കെട്ടി പിടിച്ചു കരഞ്ഞു അവൾ, അവൾക്കു ആ വീട്ടിൽ ഉള്ള ഏക അശ്രയം ആണ് അവന്റെ അമ്മ മാലതി..

കരയാതെ മോളെ അമ്മ എല്ലാം കേട്ടു മതി മോളു വീട്ടിൽ പൊക്കോ ഇനി ഇവനുമായി ഒരു ബന്തവും വേണ്ട എന്റെ കുട്ടിക്ക്...
ഒന്നല്ലേ ഉള്ളു ഒരു കല്യാണം കഴിച്ചാൽ അവൻ നന്നാവും എന്ന് കരുതി എനിക്കു തെറ്റി മോളെ.... നിന്റെ ജീവിതം നശിച്ചു എന്നല്ലാതെ ഒന്നും ഉണ്ടായില്ല. അവൻ നന്നാവില്ല മോളു പോയ്‌ രക്ഷപെടു നിയമപരമായുള്ള കാര്യങ്ങൾ ഒക്കെ അമ്മ നോക്കിക്കോളാം ഇവിടെ കിടന്നു നരകിക്കേണ്ട....

മടുത്തു അമ്മേ ഒരു വർഷം ആയി സഹിക്കുന്നു ഇന്ന് അതിന്റെ പരിതി വിട്ടു..
ഒരു പയ്യന്റെ കൂടെ കിടക്കാൻ പറയുന്നു വയ്യ അമ്മേ ഞാൻ പോകുക ആണ് ഇവിടെ നിന്നാൽ ഞാൻ വല്ല കടുംകൈ ചെയ്യും. എനിക്കു മടുത്തു എന്റെ മനസ് മരിച്ചു......

എന്റെ കുട്ടി പോയാൽ ഈ അമ്മയെ ഓർക്കുമോ... പറ.....

അമ്മേ... ഒരു പൊട്ടിക്കരച്ചിൽ മുഴങ്ങി അവിടെ

എന്റെ കുട്ടി വിഷമിക്കാൻ പറഞ്ഞത് അല്ല പോയി രക്ഷപെടു എന്റെ കുട്ടി. അമ്മയെ ഇടക്ക് വിളിക്കണം കേട്ടോ....

ആമ്മേ സഹിച്ചു മടുത്തു അമ്മേ അല്ലെ ഞാൻ... അവൾ മുഴുവിച്ചില്ല...

ആ വീട് വിട്ടു ഇറങ്ങുമ്പോൾ മനസ് മരിച്ചിരുന്നു. ഇനി ഒരുത്തന്റെ മുൻപിൽ അടിമയെ പോലെ നിക്കാൻ വയ്യ.. പുരുഷ സമൂഹത്തേ മൊത്തം വെറുത്തിരുന്നു

വൈകുന്നേരം പതിവ് ബസ്സിൽ ഇരുന്നു ഒന്ന് മയങ്ങിയത് ആണ് തുളസി പഴയ കാര്യങ്ങൾ ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
നീണ്ട

💬 Comments

View all comments