0%

Chapter Title : പ്രണയമന്താരം [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 225

തുളസി : ഡീ ആ ചെക്കൻ വയലന്റ് ആകുമോ..

ആതിര : ഡീ പുല്ലേ അവനു വട്ട് ഒന്നും ഇല്ല... ജീവന് തുല്യം സ്നേഹിച്ച ആൾ കണ്മുന്നിൽ മരിച്ചു... മനസ് ഒന്ന് പതറി അത്ര ഉള്ളു.. അവൻ ഒക്കെ ആണ്...

തുളസി : എന്താണ് കഥാനായകന്റെ പേര്..

♥️♥️♥️കൃഷ്ണ ♥️♥️♥️

💬 Comments

View all comments