0%

Chapter Title : പ്രണയമന്താരം [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 224

അല്ല ഒറ്റയ്ക്ക് എവിടെ എങ്കിലും ഇരുന്നോളും ഒരു അനക്കവും ഇല്ല. ചിരിക്കില്ല, കരയില്ല അങ്ങനെ ഒന്നും ഇല്ല ആകെ കിളി പോയാ അവസ്ഥാ.. ആ ടീച്ചർ ആണേ ആകെ തളർന്നു മോളും പോയി മോൻ ആണേ ഇങ്ങനെ..

തുളസി : ഇപ്പോൾ ആളു എവിടെ ആണ് ഇങ്ങനെ ഉണ്ട്...

ആതിര : ok ആണ്... കുറെ മരുന്നും മന്ത്രവും ഒക്കെ ആയി ആളെ കിട്ടി പക്ഷേ പഴയ ആ ഉണർവ് ഇല്ല മിടുക്കൻ ആയിരുന്നു കാണാനും ചുള്ളൻ എന്തു ചെയ്യാൻ ആണ്. ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ട് ഇപ്പോൾ അവനു 19 അല്ലെ 20 വയസു കാണും.... വീണ്ടും പഠിക്കാൻ ഒക്കെ ഉള്ള ശ്രെമം ഉണ്ട് നമ്മടെ സ്കൂളിൽ ചിലപ്പോൾ ചേരും ചെക്കൻ താൽപ്പര്യം ഇല്ല ആകെ ശോകം ആണ്.. പാവം ടീച്ചർ ഒരു കോലം ആയി.. ഹസ്ബൻഡ് ഹെൽത്തിൽ ആണ് നല്ല മനുഷ്യൻ ആണ് അതു കൊണ്ട് ടീച്ചർ ok ആണ്.. അവൻ ആരോടും മിണ്ടില്ല 3 വർഷം ഒരു മുറിക്കുള്ളിൽ മാത്രം ഇരുന്നു അവൻ.. ആ കൊച്ചിനോട് ഉള്ള അവന്റെ സ്നേഹം അത്രയ്ക്ക് ആയിരുന്നു... ഇപ്പോൾ നോർമൽ ആണ്... ഇടക്ക് പേടി വരും അവനു വല്ലാത്ത സൗണ്ട് ഒക്കെ കേക്കുമ്പോൾ.. അതും മാറി വരുന്നു........

തുളസി : പാവം ടീച്ചർ അല്ലെ...

ആതിര : അവരുടെ ഗസ്റ്റ്‌ഹൗസിൽ ആണ് മോളു താമസിക്കാൻ പോകുന്നത്.. നമ്മടെ സ്കൂളിലെ ടീച്ചറും പിന്നെ നിന്റെ കഥ ഒക്കെ കേട്ടു ആണ് തന്നെ... വാടകക്ക് കൊടുത്തു വരുമാനം മേടിക്കണ്ട ആവിശ്യം ഒന്നും ടീച്ചർക്കു ഇല്ല പഴയ തറവാട്ടുകാർ ആണ് മുടിഞ്ഞ കാശു.. ഗസ്റ്റ്‌ഹൗസ് എന്ന് പറഞ്ഞു നീ പേടിക്കണ്ട ഈ വീടിനെക്കാൾ വലുത് ആണ് മോളെ...

തുളസി : ഇടി പുല്ലേ നീ എന്റെ കഥ ഫുൾ പറഞ്ഞോ.... എന്ത് പണിയ കാണിച്ചതു ശേ..... പോടീ പട്ടി..

ആതിര : അയ്യേ പെണ്ണെ അതു ഒരു പാവം ആണ് നിന്റെ കുട്ടു ആണ് ആരോടും പറയില്ല പോരെ.. ജീവൻ പോലെ വിശ്വസിക്കാം.......

💬 Comments

View all comments