Chapter Title : പ്രണയമന്താരം [പ്രണയത്തിന്റെ രാജകുമാരൻ]
വിചാരം ???
തുളസി : പോടീ പുല്ലേ.. അയ്യടാ അവടെ മനസിലിരിപ്പ് കണ്ടോ.... ??
ആതിര : പോടീ.. ഞാൻ നിന്നോട് പറഞ്ഞത് അല്ലെ ഇവിടെ നിക്കാൻ.. നിനക്ക് അല്ലെ ഒക്കാത്തതു..
തുളസി : അയ്യടാ നിന്റെ കെട്ടിയോൻ ഇല്ലാത്തതിന്റെ കഴപ്പ് എന്റെ മേത്ത് തീർക്കാൻ വേറെ ആളെ പിടി മോളെ ??
ആതിര : ഡീ പന്നി നിന്നെ.... ???
തുളസി : ആ അതു വിട്..
വീട് എവിടാ.. നല്ല ടീം ആന്നോ ശല്യം ഒന്നും ഇല്ലല്ലോ അല്ലെ... പ്രേത്യേകിച്ചു കോഴികൾ...
ആതിര : ആ. അതൊക്കെ ok ആണ്.. ഓണർ നമ്മുടെ സ്കൂളിൽ ടീച്ചർ ആണ് നീ പേടിക്കണ്ട.. ചേച്ചിയും, ചേട്ടനും.. മോനുമേ ഉള്ളു അവിടെ അതു ഒരു പാവം ടീച്ചർ ആണ് മോളെ...
തുളസി : ആണോ.. നമ്മടെ സ്കൂളിൽ ആണോ.. ടീച്ചർ ok മോനോ പണി ആകുമോ...
ആതിര : അതിന്റെ കാര്യം വല്ല്യ കഷ്ടം അടി.. അതു ഒരു പാവം പയ്യൻ ആണ്.. നന്നായി പഠിക്കുമായിരുന്നു.. 10 ൽ റാങ്ക് ഹോൾടെർ ആണ് കക്ഷി... +1 ൽ പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റ് മെന്റലി ഡിപ്രെസ്ട് ആയി.. പ്രാന്ത് ഒന്നും അല്ല കേട്ടോ പെണ്ണെ...
തുളസി : എന്ത് പറ്റിയടി... കഷ്ടം ആയല്ലോ
ആതിര : ആകെ വിഷമം കേസ് ആടി ടീച്ചർക്കു ഒരു ഇളയ മോൾ കുടി ഉണ്ടായിരുന്നു ലേറ്റ് ആയി ഉണ്ടായത് ആണ് ആ പയ്യന് ജീവൻ ആയിരുന്നു. അവൻ അവളെ അനിയത്തി എന്ന് ഉപരി മോൾ ആയി ആണ് കണ്ടത്..
തുളസി : എന്നിട്ട്..
ആതിര : അവൻ സ്കൂളിൽ നിന്ന് വന്നപ്പോൾ കൊച്ചു ഇവനെ കണ്ടോണ്ട് റോഡിലോട്ട് ഇറങ്ങിയത് ആണ് വണ്ടി തട്ടി സ്പോട്ടിൽ തീർന്നു അവന്റെ കണ്മുന്നിൽ വെച്ച്... പിന്നെ അതിൽ കൂടുതൽ വേണോ..
തുളസി : എന്റെ ദേവി കഷ്ടമായല്ലോ... എന്നിട്ട് എന്തു പറ്റിയടി..
ആതിര : എന്ത് പറ്റാൻ മോളെ.. ചെക്കൻ ആകെ ശോകം ആയി. പ്രാന്ത് ആണോ എന്ന് ചോദിച്ചാൽ
💬 Comments
View all comments