0%

Chapter Title : പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 618

തമാശിച്ചതാ..

അല്ല... ഒരു പദ്യം ചൊല്ലിയത് ആണ്..

ടാ ചെക്കാ മതിട്ടോ..  എങ്ങോട്ട് നോക്കിയേ... എന്താ നിന്റെ പ്രെശ്നം..

അതു ടീച്ചർക്കു അറിയാല്ലോ..

എന്ത് അറിയാന്ന്...

ഓ.. ഇപ്പോൾ അങ്ങനെ ആയോ...  കൂട്ടുകാരിയോട് വല്ല്യ സെന്റി അടിക്കുന്നത് കണ്ടല്ലോ....

അപ്പോൾ നീ ഏല്ലാം കേട്ടോ...

അതിനു മലയാളം അല്ലെ നിങ്ങൾ പറഞ്ഞെ... എനിക്ക്‌ മനസിലാകും..

ശെടാ... ചെക്കൻ കലിപ്പിൽ ആണല്ലോ.. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്..

എനിക്ക്‌ അതു തെറ്റായി തോന്നുന്നില്ല.  ടീച്ചർ രണ്ടാം കെട്ടുകാരി ആയത് എന്റെ കൊഴപ്പം ആണോ പ്രായത്തിൽ മൂത്തതു എന്റെ കൊഴപ്പം ആണോ. സഹതാപം ഒന്നും അല്ല. ഏല്ലാം നന്നായി ആലോചിച്ചു തന്നെ ആണ് ആ തീരുമാനം എടുത്തതു... പിന്നെ പ്രായത്തിൽ മൂത്തവരെ ആരും കല്യാണം കഴിക്കാതെ ഇരിക്കുക അല്ലെ.. അല്ലെ തന്നെ നമ്മൾ തമ്മിൽ 5 വയസു അല്ലെ വെത്യാസം ഉള്ളു എനിക്ക്‌ അതു ഒരു പ്രെശ്നം ആയി തോന്നുന്നില്ല.... ഇനി എന്താണ് ടീച്ചറിന്റെ പ്രെശ്നം...

കൃഷ്ണ അത്രയും പറഞ്ഞു തുളസിയെ നോക്കി...

അവൾ അവന്റെ സംസാരം കേട്ട് ഞെട്ടി പോയി.....

നീ ഇതു എന്തൊക്കെ ആട പറയണേ ആരേലും കേട്ട അതു മതി.. അതൊന്നും ശെരിയാകില്ല മോനെ... ഇപ്പോൾ ഇങ്ങനെ ഒക്കെ തൊന്നും.. ഭാവിയിൽ അതൊക്കെ വല്ല്യ പ്രെശ്നം ആയി തൊന്നും....  അതു മാത്രം അല്ല കല്യാണി ടീച്ചർ എന്തു വിചാരിക്കും ഈ സമൂഹം എന്തു പറയും... നിനക്ക് പ്രായത്തിന്റെ ഇളക്കം ആണ് അല്ലാണ്ട് ഒന്നും അല്ല..

അതു കേട്ടപ്പോൾ കൃഷ്ണ തുളസിയെ രൂക്ഷമായി ഒന്ന് നോക്കി....

നീ

💬 Comments

View all comments