0%

Chapter Title : പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 624

അതു കേട്ട് ചിരിച്ചു..

അതു കണ്ടു തുളസി അവളുടെ കയ്യിൽ പിച്ചി..

ആ... അടങ്ങി ഇരി പെണ്ണെ

അങ്ങനെ എല്ലാരും കാര്യങ്ങൾ ഒക്കെ പറഞ്ഞു അന്നത്തെ ദിവസം സന്തോഷത്തോടെ പിരിഞ്ഞു...

പിന്നെ എൻട്രൻസിനുള്ള പ്രിപ്രേഷൻ ആയിരുന്നു അവൻ അതിനു വേണ്ടി നന്നായി ഹാർഡ് വർക്ക്‌ ചെയ്തു എന്തിനും കൂട്ടായി തുളസിയും ഉണ്ടായിരുന്നു..

ടാ അടുത്ത വീക്ക്‌ ആണ് എക്സാം നമ്മൾ ഇനി ലാസ്റ്റ് പ്രിപ്രേഷൻ ആണ് കടക്കണ്ടെ. ഏല്ലാം ഒന്ന് ഓടിച്ചു നോക്കണം ഒന്നും മിസ്സ്‌ ചെയ്യല്ലേ...

ആ ഞാൻ എന്റെ ബെസ്റ്റ് പെർഫോമം ചെയ്യും എനിക്ക്‌ ഇതു എന്റെ ലൈഫ് ആണ് വിട്ടു കളയില്ല.... അപ്പോൾ ചിലർ ok പറഞ്ഞാലോ അതോണ്ട് ഞാൻ എത്ര കഷ്ടപെട്ടിട്ടു ആണേലും നോക്കും എക്സാം പാസ്സ് ആകാൻ...

നീ ഇപ്പോൾ എക്സാം മാത്രം നോക്കിയാൽ മതി ഭാരിച്ച കാര്യങ്ങൾ ഒന്നും ശ്രീദ്ദിക്കേണ്ടട്ടോ....

ഓ ആയിക്കോട്ടെ....

അങ്ങനെ ക്സാന്റെ തലേ ദിവസം.. തുളസിയെ തിരക്കി വന്നത് ആയിരുന്നു കൃഷ്ണ..

ടീച്ചറെ..... കുയ് ടീച്ചറെ...

ആ ഞാൻ ഇവിടെ ഉണ്ട് ടാ ഇങ്ങു പോര്..

റൂമിൽ നിന്നു തുളസി വിളിച്ചു പറഞ്ഞു..

കൃഷ്ണ റൂമിന്റെ വാതിൽ തുറന്നു നോക്കി

മുട്ടോളം നീള മുള്ള ഒരു സ്കെർട്ടും ഒരു നീല ഫുൾ കൈ ഷർട്ട്‌ ആണ് അവളുടെ വേഷം.. ഷർട്ടിന്റെ കൈ മടക്കി വെച്ചിട്ടു, കാലിൽ  ചുറ്റി കിടക്കുന്ന സ്വർണ പാദസ്വരം. വലത്തേ കയ്യിൽ ഒരു സ്വർണ വള. കഴുത്തിൽ പറ്റികിടക്കുന്ന സ്വർണ മാല. കാതിൽ ഒരു ജിമിക്കി കമ്മൽ. മുടി ഒക്കെ ഒതുക്കി

💬 Comments

View all comments