Chapter Title : പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ]
തോളിലുടെ മുന്നിലേക്ക് ഇട്ടിട്ടുണ്ട്. ആകെ ഒരു മദാലസ ലുക്ക്...
അവൻ അവളെ ഒന്ന് നോക്കി നിന്നു..
അവന്റെ നോട്ടം കണ്ടു തുളസി ചിരിച്ചു... എന്താണ് മോനെ എന്തുപറ്റി ഒരു വശപിശകു
ഹേയ് ഒന്നുല്ല നാളെ എക്സാം അല്ലെ ആകെ ഒരു ടെൻഷൻ അപ്പോൾ എന്റെ തുളസികുട്ടിയെ ഒന്നു കാണണം എന്ന് തോന്നി.
ഓ പതഞ്ഞു പൊങ്ങുന്നു...
ഓ അങ്ങനെ എങ്കിൽ അങ്ങനെ...
അതും പറഞ്ഞു അവൻ തുളസിയുടെ അടുത്ത് പോയി ഇരുന്നു. എന്നിട്ട് ആ തോളിലേക്ക് ചാഞ്ഞു..
എന്തു പറ്റിയടാ കണ്ണാ.. എന്താണ്..
ഹേയ് ഒന്നുല്ല...
അങ്ങനെ അല്ലല്ലോ... മോനെ
ഹേയ് ഒരു ഒറ്റപ്പെടൽ..
ഹും.. നാളെ എക്സാം ആണ് ആവിശ്യം ഇല്ലാത്ത കാര്യം ഒന്നും ചിന്തിക്കേണ്ട കേട്ടോ....
ആ...
എന്താടാ ഇങ്ങു നോക്കിയേ.. അവൾ അവന്റ താടി തുമ്പിൽ പിടിച്ചു പോക്കി..
അയ്യേ എന്താ കണ്ണ് നിറഞ്ഞു ഇരിക്കണേ... കണ്ണാ ടാ...
അവൻ ഒറ്റ കുതിപ്പിനു കെട്ടിപിടിച്ചു.. അവളെ വരിഞ്ഞു മുറുക്കി..
അയ്യേ കണ്ണാ എന്താ ഇതു...
എന്നേ ഒഴിവാക്കല്ലേ ടീച്ചറെ എനിക്ക് പറ്റില്ലട്ടോ...
അവൻ പറഞ്ഞത് കേട്ട് തുളസി വല്ലാണ്ട് ആയി..
എന്താടാ ഇതു...
എനിക്ക് ആകെ പ്രാന്ത് പിടിക്കുക ആണ്... ടീച്ചർ എന്റെ കൂടെ വേണം അല്ലാണ്ട് പറ്റില്ല..
അതും പറഞ്ഞു അവൻ തുളസിയുടെ കണ്ണിൽ നോക്കി......... അങ്ങനെ കുറച്ചു നേരം നോക്കിട്ടു കൃഷ്ണ അവളുടെ ചെന്താമര ചുണ്ടിൽ ഒന്ന് മുത്തി...
തുളസിയുടെ ശരിരത്തിൽ കുടി മിന്നൽ അടിച്ചപോലെ ആയി... രക്ത ഓട്ടം കുടി, ഹൃദയമിഡിപ്പു കുടി അവളുടെ നിറഞ്ഞ മാറിടം ഉയർന്നു
💬 Comments
View all comments