Chapter Title : പ്രണയമന്താരം 12 [പ്രണയത്തിന്റെ രാജകുമാരൻ]
ഒരു നിറ ചിരിയോടെ കൃഷ്ണയെ നോക്കി തുളസി പറഞ്ഞു....
അതു കേട്ടു കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി..
അവളെ കെട്ടിപിടിച്ചു കൃഷ്ണ ഇനി ഒരിക്കലും നഷ്ടപെടുത്തില്ല എന്നാ ഉറപ്പൊടെ..... എന്തു സംഭവിച്ചാലും കൂടെ ഉണ്ടാകും എന്നാ ഉറച്ച മനസോടെ..
ഒത്തിരി നേരത്തെ കെട്ടിപിടുത്തം അവസാനിപ്പിക്കാൻ എന്നൊണം തുളസി അവനെ വിളിച്ചു...
കണ്ണാ മതിടാ.. വിട് മോനെ.. അവർ ഒക്കെ തിരക്കും നമ്മടെ..... വിട് കണ്ണാ മതി.....
ആ കുറച്ചു നേരം നിക്കു എന്റെ ടീച്ചർ കുട്ടി.... നല്ല സുഖം....
ആ അതൊക്കെ പിന്നെ നോക്കാം... എന്റെ പൊന്നു അല്ലെ.... ബാ ഇപ്പോൾ പോകാം..
അവൾ അവന്റെ വയറ്റിൽ ഒരു നുള്ള് കൊടുത്തു...
ആ........ പെട്ടന്ന് വിട്ടു മാറി വയറിൽ തടവി കൃഷ്ണ..
അതു കണ്ടു ചിരിച്ചു അവൾ..
ചിരിക്കണ്ടാ... എന്റെ കയ്യിൽ കിട്ടും ഞാൻ അപ്പോൾ നോവിച്ചോളാം ഇതിലും നന്നായി...
അതു കേട്ടപ്പോൾ അവൾക്കു നാണം വന്നു.. കവിൾ ചുവന്നു തുടുത്തു..
അതു നോക്കി നിന്നു കൃഷ്ണ
പിന്നെ നോവിക്കാൻ ഇങ്ങു വാ ഞാൻ നിന്നുതരാം....
എന്താ കാണണോ...
അയ്യോ വേണ്ട.. ഇപ്പോൾ പോകാം നമുക്ക് plz ടാ...
അവളെ നോക്കി ചിരിച്ചു വണ്ടി സ്റ്റാർട്ട് ആക്കി.... തുളസി വന്നു കേറി ഇരുന്നു..
അവൻ ഒന്ന് തിരിഞ്ഞു നോക്കി...
എന്താ നോക്കുന്നെ...
എങ്ങോട്ട് അടുത്ത് ഇരി.. എന്നിട്ട് ചേട്ടനെ ഒന്ന് കെട്ടിപിടിചേ....
അവൾ ചിരിച്ചു... അവൻ പറഞ്ഞപോലെ ചെയ്തു..
പിന്നെയും തിരിഞ്ഞു നോക്കിയ കൃഷ്ണയെ കണ്ടു തുളസി എന്താ എന്ന് ചോദിച്ചു...
ആ അമ്മിഞ്ഞ ഒന്ന്
💬 Comments
View all comments