0%

Chapter Title : പ്രണയമന്താരം 12 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 488

പുറത്തു മുട്ടി ഇരുന്നേ..

അയ്യേ ഈ ചെക്കൻ എന്തൊക്കെ ആണ് ഈ പറയണേ അങ്ങോട്ട്‌ വിട്ടേ വണ്ടി.. അവൾക്കു നാണം വന്നു

അതു കണ്ടു കൃഷ്ണ ചിരിച്ചു വണ്ടി അവന്റെ വീട്ടിലേക്കു വിട്ടു...

വീട് അടുക്കാർ ആയപ്പോൾ കൃഷ്ണയിൽ നിന്നും ഉള്ള പിടി വിട്ടു മാറി ഇരുന്നു തുളസി...

അവർ ചെന്ന് കേറുമ്പോൾ എല്ലാരും ഉണ്ടായിരുന്നു അവിടെ. ആതിര, തുളസിയുടെ അമ്മ, കൃഷ്ണയുടെ അമ്മയും, അച്ഛനും, കൃഷ്ണയുടെ ചില അടുത്ത ബെന്ദുക്കളും..

ഉമ്മറത്തു നിക്കുന്ന പരിചയം ഇല്ലാത്ത ആളുകളെ കണ്ടു തുളസി ഒന്ന് വല്ലാണ്ട് ആയി...പിന്നെ ആകെ ഉള്ള ആശ്രയം ആതിരയും, അവളുടെ അമ്മയും ആണ്..

വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് പോയി അവൾ..

കൃഷ്ണയും അപ്പോളേക്കും അവിടെ എത്തിയിരുന്നു.. എല്ലാരും അവനെ പൊതിഞ്ഞു.... മാധവനും, കല്യാണി ടീച്ചറും കണ്ണ് നിറഞ്ഞു...

എന്തായാലും തകർത്തു ടാ മോനെ ഞങ്ങൾ ഏല്ലാം ഹാപ്പി ആണ്.. നിന്റ കാര്യത്തിൽ എന്റെ കല്യാണി അനുഭവിച്ച വിഷമം ചില്ലറ ഒന്നും അല്ല. ഇപ്പോൾ ദൈവ കൃപ കൊണ്ട് ഇരട്ടി മധുരം അല്ലെ കിട്ടിയേ. എന്റെ കുട്ടീടെ ഭാവി ഓർത്തു ഞങ്ങക്കും വിഷമം ആയിരുന്നു. കൃഷ്ണയുടെ അമ്മാവൻ ആണ് അതു പറഞ്ഞത്..

ഹേയ് ഞാൻ എന്തു ചെയ്തു അമ്മാമ്മേ ദെയ് എന്റെ തുളസി ടീച്ചർ ആണ് എല്ലാത്തിനും കാരണം.

എല്ലാരുടെയും നുമ്പിൽ വെച്ചു എന്റെ തുളസി എന്ന് കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി

അതെ എന്റെ മോൾ ഇല്ലായിരുന്നെ ഒന്നും നടക്കില്ലയിരുന്നു.. കല്യാണി ടീച്ചർ തുളസിയെ കെട്ടിപിടിച്ചു പറഞ്ഞു.

ആ ഇതാണോ ചേച്ചി

💬 Comments

View all comments