0%

Chapter Title : പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 608

ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞു..... മുഖം വലിഞ്ഞു മുറുകി..

അയ്യോ....  എന്താടാ കണ്ണാ ഇതു. അവനെ മാറോടു അടിപ്പിച്ചു വരിഞ്ഞു മുറുക്ക് തുളസി...

അയ്യേ വല്ല്യ ഡോക്ടർ ആകാൻ പോകുകയാണ് ചെക്കൻ കരയുന്നത് കണ്ടോ.. മോശം.. മോശം...

അവളുടെ മാറിനിന്നും മുഖം ഉയർത്തി കൃഷ്ണ പറഞ്ഞു..

എന്റെ ജീവനാണ്.. വെറും ഒരു നേരം പോക്ക് അല്ല എനിക്ക്‌ തുളസി അങ്ങനെ ഞാൻ കണ്ടിട്ടും ഇല്ല. എന്റെ വാവ എന്റെ കല്യാണി അമ്മയെ പോലെയാണ് ഈ ശരീരത്ത് അവസാന ശാസം വരെ ആരെ മറന്നാലും നിങ്ങളെ മറക്കില്ല...

അതു കെട്ടു അവൾക്കു സഹിക്കാൻ ആയില്ല....

എന്റെ കണ്ണാ എന്ന് വിളിച്ചു അവന്റെ നെഞ്ചിൽ തല ചായ്യ്ച്ചു കിടന്നു അവൾ.. അവളുടെ കണ്ണിരാൽ അവന്റെ ഷർട്ട്‌ നനഞ്ഞു..

എന്റെ അവസാന നിമിഷം വരെ എന്റെ കൂടെ വേണം... എനിക്ക്‌ എന്റെ ജീവനേക്കാൾ വലുത് ആണ് കണ്ണൻ.. എന്റെ കണ്ണൻ അവൾ വിക്കി പറഞ്ഞു.

അതൊക്കെ പോട്ടെ എണിറ്റെ ഞാൻ പോകുകയാണ് കല്യാണി അവിടെ തിരക്കും പോട്ടെ ഞാൻ..

അവൾ ഒന്നും കു‌ടെ ആ നെഞ്ചിൽ അമർന്നു....

പോവല്ലേ... കുറച്ചു സമയം കൂടെ ഞാൻ ഒന്ന് കെടന്നോട്ടെ പ്ലീസ്.

പെണ്ണിന്റെ കാര്യം..

ഇങ്ങനെ കിടന്നാൽ എനിക്ക്‌ എന്തെങ്കിലും ഒക്കെ തൊന്നും കേട്ടോ.. എണിക്കു പെണ്ണെ.

ആ തോന്നിക്കോട്ടെ കുഴപ്പം ഇല്ല..

ആ എന്നാ എനിക്ക്‌ കുഴപ്പം ഉണ്ട്..

അവൾ അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു..

പൊങ്ങിയോ.......

ഹും... അവനും ചിരിച്ചു..

അയ്യേ... അവൾ അവന്റെ മുഴിപ്പിലേക്ക് നോക്കി..

അയ്യേ

💬 Comments

View all comments