0%

Chapter Title : പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 608

ഇത്ര കൺട്രോൾ ഇല്ലേ..

പിന്നെ ഇത്രയും സുന്ദരിയായ ഒരു സാധനം മൊലയും വെച്ചമക്കി കെട്ടിപിടിച്ചു കിടന്നാൽ... ചോരയും നീരും ഉള്ള ആളുകൾക്ക് പൊങ്ങും...

മോശം.. മോശം...

ആ അതു പൊങ്ങിയില്ലേൽ ആണ് അങ്ങനെ പറയണ്ടേ..

ഹഹഹ......  അയ്യോ.. നിന്റെ കാര്യം.. എന്റെ കണ്ണാ

ആ എന്നാൽ മോൻ പോകാൻ നോക്കി കല്യാണി ടീച്ചർ തിരക്കും..

ഒരു ഉമ്മ താ.. അല്ലെ ഉറക്കം വരില്ല...

അവൾ അവന്റെ കവിൾ കോരി എടുത്തു നെറ്റിയിൽ ഒരു ഉമ്മ നൽകി...

ഉമ്മാാ.........

മതീല്ലോ ഇനി പോയെ മോൻ..

ആ എന്നാ ശെരി പോയേക്കാം...

ടാറ്റാ....

ആ വരവ് വെച്ച് മോൻ പൊക്കോ..

അന്നത്തെ രാത്രി മധുരമുള്ള സ്വപ്‌നങ്ങൾ അവരുടെ നിദ്രക്കു അകമ്പടി പൂകി...

പിന്നീട് ഉള്ള ദിവസങ്ങൾ തുളസി സ്നേഹം എന്താന്ന് അറിയുക ആയിരുന്നു അല്ലെ കൃഷ്ണ അറിക്കുക ആയിരുന്നു. അമ്പലത്തിൽ പോക്കും, കടൽ കാണാൻ പോയും അവർ അവരുടെ സ്നേഹം നല്ലണം ആസ്വദിച്ചു.. ആതിരയ്ക്ക് ചെറിയ സംശയം ഉണ്ട് എങ്കിൽ കൂടി കല്യാണി ടീച്ചർ അതു എറക്കുറെ ഉറപ്പിച്ചു....

അങ്ങനെ അവന്റെ ക്ലാസ്സ്‌ തുടങ്ങുന്ന തലേ ദിവസം കൃഷ്ണ മുറിയിൽ ഇരിക്കുക ആയിരുന്നു.. അങ്ങോട്ട് കല്യാണി ടീച്ചർ വന്നതു.. ഒരു തലയണ കെട്ടിപിടിച്ചു തുളസിയെ സ്വപ്നം കണ്ടിരിക്കുകയായിരുന്നു അവൻ... അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കണ്ടു കുറച്ചു നേരം അവനു അരികിൽ ഇരുന്നു അവന്റെ അമ്മ പക്ഷേ ഇതൊന്നും നമ്മുടെ നായകൻ അറിഞ്ഞില്ല...

ടാ....  നീട്ടി ഒരു വിളിയും അവന്റെ ചന്തിക്കു ഒരു അടിയും ഒന്നിച്ചായിരുന്നു...

ചാടി. ഞെട്ടി എണിറ്റു

💬 Comments

View all comments