Chapter Title : പ്രണയമന്താരം 14 [പ്രണയത്തിന്റെ രാജകുമാരൻ]
മോളെ സമയം ഒരുപാട് ആയി നമുക്ക് പോകാം...
ആ പോകാം അമ്മേ.....
പിന്നെ മോളെ... കാര്യം ഞാൻ സമ്മതിച്ചു എന്ന് കരുതി അവനു ഒത്തിരി സാതന്ത്ര്യം കൊടുക്കണ്ട കേട്ടോ....
തുളസി ഒന്ന് ചിരിച്ചു...... അവൾക്കു മനസിലായി എന്താ അമ്മ ഉദേശിച്ചത് എന്ന്...
അവിടുന്ന് അവർ ഇറങ്ങി വൈകാതെ വീട്ടിൽ എത്തി.
അമ്മ തുളസിയോട് എന്താണ് സംസാരിച്ചതു എന്ന് അറിയാൻ തിടുക്കത്തോടെ ഓടി വന്നത് ആയിരുന്നു കൃഷ്ണ...
അവൻ തുളസിയുടെ അമ്മയോട് സംസാരിച്ചു തുളസിയുടെ റൂമിൽ ചെന്നു...... ബാത്‌റൂമിൽ ആയിരുന്നു അവൾ അപ്പോൾ... ഒരു മുളിപ്പാട്ടു കേൾക്കാം.....
അവൻ അവളെ കാത്തു ബെഡിൽ ഇരുന്നു..
കുളി കഴിഞ്ഞു വെളിയിൽ ഇറങ്ങിയ തുളസി കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന കൃഷ്ണയെ ആണ്... അവരുടെ കണ്ണുകൾ ഉടക്കി...
ശബ്ദം കേട്ടു തല ഉയർത്തിയ കൃഷ്ണ കണ്ടത് കുളിച്ചു ഇറങ്ങി വരുന്ന തുളസിയെ ആണ്...
മുടി ടവ്വൽ കൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്.... കഴുത്തിലും, മുഖത്തും ചെറിയ രീതിയിൽ വെള്ളത്തുള്ളികൾ ഉണ്ട്. ഫുൾ സ്ലീവ് പിങ്ക് ലെർഡി ഷർട്ടും, മുട്ടിനു താഴെ നിക്കുന്ന ലൈറ്റ് ബ്ലൂ സ്കെർട്ടും ആണ് വേഷം... കാലിൽ പിണഞ്ഞു കിടക്കുന്ന സ്വർണ പാദസരം. ഇടതുകയ്യിൽ സ്വർണ്ണ വള. കഴുത്തിൽ വെള്ളതുള്ളികൾ പറ്റി സ്വർണ ചെയിൻ. കാതിൽ ഒരു ജിമിക്കികമ്മൽ, അവളുടെ അഴകിനു മിഴിവേകാൻ വൈറ്റ് സ്റ്റോൺ ഉള്ള മുക്കിത്തി..... ഒരു സുന്ദരി ആണ് അവൾ ആരും നോക്കി നിൽക്കുന്ന സൗവുന്ദര്യം......
തന്നെ തന്നെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് തുളസിക്കു നാണം വന്നു.....
ഡാ ചെക്കാ.. ഡാ എന്തു നോട്ടം ആണ്
💬 Comments
View all comments