Chapter Title : പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]
തോന്നുന്നല്ലോ...
അയ്യേ...... പോടാ....
നീ ഇങ്ങു വന്നെ...
അവൾ പുരികം ഒന്ന് ഉയർത്തി...
എന്താ... എന്തു പറ്റി...
അല്ല കുറെയായി ശ്രെദ്ധിക്കുന്നു..... നീ... ടീ എന്നുള്ള വിളികൾ ആണല്ലോ....
അയ്യോ.... പിന്നെ ഞാൻ എന്തു വിളിക്കും... പഴയ പോലെ ആണോ...
ഹേയ് ഞാൻ ചുമ്മാ പറഞ്ഞത് ആണെടാ..
അവൾ അവന്റെ അടുത്ത് ഇരുന്നു...
എന്താ ഇങ്ങനെ നോക്കണേ.... ആദ്യയിട്ടു കാണുന്ന പോലെ....
നോക്കി ഇരിക്കാൻ തോന്നുന്നു സത്യം....
അയ്യടാ.... ഒലിച്ചു ഇറങ്ങുന്നു തോടച്ചുകള മോനെ....
ആഹാ... ടീച്ചർ ആള് കൊള്ളാല്ലോ..... അവൻ അവളെ വലിച്ചു കട്ടിലിൽ ഇട്ടു പുറത്ത് കേറി രണ്ടു സൈഡിലും കൈ കുത്തി നിന്നു അവളെ നോക്കി....
അവൾ അവനെ തന്നെ നോക്കി നിന്നു രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കഥപറഞ്ഞു....
ഞാ... ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ.....
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....
വെച്ചോട്ടെ....
ഹും.....
അവൻ കുനിഞ്ഞു നെറ്റിയിൽ ഉമ്മ നൽകി. അവൾ കണ്ണുകളടച്ചു അതു ഏറ്റുവാങ്ങി. പിന്നെ കണ്ണുകളിലും, കവിളിലും, തടിയിലും അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു... വല്ലാതെ വിറച്ചു അവൾ. അടിവയറ്റിൽ മഞ്ഞുവീണതു പോലെ...
ഒരു നിമിഷം അവളെ നോക്കി അവൻ... അവന്റെ നോട്ടം ആ തുടുത്ത ചെഞ്ചുണ്ടിൽ തങ്ങി നിന്നു. അതിൽ ഒന്ന് മുത്തിയവൻ, അവൾ പിടഞ്ഞു ശ്വാസത്തിനായി ചുണ്ടുകൾ അകത്തി. ആ കീഴ് ചുണ്ട് നുണഞ്ഞു വലിച്ചു അവൻ. തുളസി ഒന്ന് പൊങ്ങി രണ്ടു കൈകൊണ്ടും വട്ടം പിടിച്ചു തന്റെ ദേഹത്തോടു വലിച്ചു അടിപ്പിച്ചു അവനെ. മേൽചുണ്ടും അതുപോലെ ചെയ്തു. പിന്നെ നാവുകൊണ്ടു അവളുടെ ചുണ്ടുകൾ
💬 Comments
View all comments