Chapter Title : പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]
ഓണാകുന്നില്ലേ....
അയ്യോ.... സൗണ്ട് കേട്ടാൽ അവർ എണിക്കും അതാ..
Ok.. ok...
ഗേറ്റിനു വെളിയിൽ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു തുളസിയെ നോക്കി.
അവൾ വണ്ടിയിൽ കേറി അവന്റ വയറിൽ കൈ ചുറ്റി, താടി അവന്റെ തോളിൽ വെച്ച് കവിളിൽ ഒരു ഉമ്മ നൽകി.
അവൻ തിരിഞ്ഞു നോക്കി ചിരിച്ചു വണ്ടി മുൻപോട്ടു എടുത്തു..
ചെറിയ മഞ്ഞിന്റെ കുളിരിൽ അവർ യാത്ര ചെയ്തു. കായംകുളം ടൗണിൽ എത്തി വണ്ടി ഒതുക്കി ഐസ് ക്രീം പാർലെറിൽ കേറി ഓർഡർ നൽകി.
തുളസിയുടെയും മുഖത്തേ സതോഷം അവന്റെ മനസ് നിറച്ചു...
ഹാപ്പിയാണോ....
അവൾ അവനെ നൊക്കി ഒരു നറു പുഞ്ചിരി നൽകി...
വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നടാ ഞാനും അമ്മയും അതിൽ ഒതുങ്ങി എല്ലാം.... ഇതൊക്ക എനിക്കു സ്വർഗം കിട്ടിയതിനു തുല്യമാണ്... അവളുടെ കണ്ണുകൾ ഈറനണിഞ്ഞു...
അവളുടെ കയ്യിൽ മുറുകെ പിടിച്ചു അവൻ..
ഐസ്സ് ക്രീം ഒക്കെ കഴിച്ചു പരസ്പരം കളിയാക്കിയും, തമാശപറഞ്ഞും, കളിയും ചിരിയുമായി അവർ തിരിച്ചു വീട്ടിൽ വന്നു...
ടാ അവർ എണിറ്റു കാണുമോ....
ഹേയ് അങ്ങനെ ആണേ ഫോൺ വന്നേനെ.. നീ ബാ...
അവളുടെ കൈ പിടിച്ചു വാതിൽ തുറന്നു അകത്തു കേറി.... റൂമിൽ എത്തി...
ഞാൻ ഒന്ന് ഫ്രഷ് ആയി വരാട്ടോ..
മണി 11.30 ആയി ഈ സമയത്തോ....
Ooo... അർജെന്റ് ആട... അവൾ ചെറുവിരൽ ഉയർത്തി കാണിച്ചു..
ഓടി പോയിവാ... അവൻ ചിരിച്ചു..
തുളസി വെളിയിൽ ഇറങ്ങിയപ്പോൾ കൃഷ്ണ കട്ടിലിൽ കിടപ്പുണ്ട്.
സൗണ്ട് കേട്ട് അവൻ തിരിഞ്ഞു..
ആഹാ കുറെ ഉണ്ടായിരുന്നു എന്ന്
💬 Comments
View all comments