Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]
ആതിര പോയി കഴിഞ്ഞു ബാത്‌റൂമിൽ കേറി ഡ്രസ്സ് മാറി കണ്ണാടിക്കു മുന്നിൽ നിന്ന തുളസി ഞെട്ടി.... തുടുത്തു വെളുത്ത ആ ആലില വയറിൽ കൈവിരൽ പതിഞ്ഞിരിക്കുന്നു.... തന്റെ ഉടയാത്ത തെറിച്ചു നിക്കുന്ന മാറിലും ഉണ്ട് കൈ വിരൽ പാട്....
വെള്ളത്തിൽ വീണു ബോധം പോയപ്പോൾ അവൻ വയറിലും, നെഞ്ചിലും അമർത്തിയത് ആണ് ആ പാടുകൾ..
ആ പാടുകളിൽ വിരൽ ഒടിച്ച തുളസിയുടെ ഉള്ളിൽ കൃഷ്ണയുടെ രൂപം തെളിഞ്ഞു വന്നു....
അവളുടെ രോമങ്ങൾ എണിറ്റു നിന്ന് അടിവയറ്റിൽ തണുപ്പ്.. റോസ് കളർ മുല ഞെട്ട് വലിപ്പം കുടി കല്ല് പോലെ ആയി വല്ലാത്ത ഒരു അവസ്ഥയിൽ ആയി തുളസി....
അവൻ വന്നില്ലായിരുന്നു എങ്കിൽ.. ഓർക്കാൻ കുടി വയ്യ എന്റെ ദേവി.
കുളി കഴിഞ്ഞു വെളിയിൽ ഇറങ്ങിയ തുളസി നടുമുറ്റത്തു സംസാരം കേട്ടപ്പോൾ അങ്ങോട്ട് ചെന്നു.... കല്യാണി ടീച്ചറും, കൃഷ്ണയും ആയിരുന്നു..
ആ ഇവിടെ ആയിരുന്നു തുളസി ദെ ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിക്കെ..
ആ ടീച്ചർ ഇപ്പോൾ വന്നു...
മോള് കുളിക്കാൻ കേറിയപ്പോൾ ഞങ്ങൾ വന്നു....
ആ. ചായ കൊടുത്തോ അമ്മേ..
അതൊന്നും വേണ്ട കുട്ടി... മോളെ ഒന്ന് കാണാൻ വന്നത് ആണ്...
ആ എന്റെ കുട്ടിയെ രെക്ഷിച്ച മോനെ ദൈവം കാക്കും കേട്ടോ.. മോൻ അപ്പോൾ വന്നില്ലായിരുന്നു എങ്കിൽ...
കൃഷ്ണയോട് ആയി തുളസിയുടെ അമ്മ പറഞ്ഞു..
അതു കെട്ടു അവൻ ഒന്ന് ചിരിച്ചു... അതും നോക്കി നിന്നു കൃഷ്ണ...
മോളെ തുളസി ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്.
ഞങ്ങൾ രണ്ടു ദിവസം ഇവിടെ കാണില്ല
💬 Comments
View all comments