0%

Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 547

പ്രായം ആവും തോറും അസുഖങ്ങളും ഉണ്ട് പെൻഷൻ ഉള്ളത് കൊണ്ട് എന്റെ കാര്യങ്ങൾ നടന്നു പോകുന്നു. മോളെ ഒന്ന് കാണണം എന്ന് തോന്നി ഇനി ഒരു കുടികാഴ്ചാ ഉണ്ടാവില്ല കുട്ടി.. വയ്യാണ്ടായി... ബുദ്ദിമുട്ട് ആയോ എന്റെ കുട്ടിക്കു...

അയ്യോ എന്തൊക്ക ആണ് അമ്മ പറയണേ... ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടു പോലും ഇല്ലാട്ടോ...

അതൊക്കെ പോട്ടെ പുതിയ സ്റ്റലം ഒക്കെ ഇങ്ങനെ ഉണ്ട്. ജോയിൻ ചെയ്‌തോ സ്കൂളിൽ... അമ്മ സുഖായി ഇരിക്കുന്നോ..

ആ കുഴപ്പം ഇല്ല അമ്മ.. നല്ല ആളുകൾ ആണ്...  ഇല്ല ജോയിൻ ചെയ്തില്ല... അമ്മ സുഖായിഇരിക്കുന്നു..

അവർ കുറച്ചു നേരം സംസാരിച്ചു.. കൃഷ്ണ അവിടെ നിക്കുക ആയിരുന്നു. തുളസി അവനെ വിളിച്ചു.

കൃഷ്ണ അമ്മ പോകു ആണ്..

അവരോട് യാത്ര പറഞ്ഞു വന്ന ഒട്ടയിൽ തന്നെ തിരിച്ചു പോയി..

കണ്ടോ സ്പെഷ്യൽ ആയ ആളെ...

ആ കണ്ടു.. ഇപ്പോൾ ആണ് സമാധാനം ആയതു.. അവൻ ഒരു ദീർഘ ശ്വാസം വിട്ടു

അതു കേട്ടു തുളസി ഒന്ന് ഞെട്ടി.... അവൾ അവനെ ഒന്ന് നോക്കി.. ഒന്ന് ചിരിച്ചു

മോൻ വാ നമുക്ക് വേറെ ഒരിടം വരെ പോണം ബാ കേറൂ...

എവിടേക്ക്.......

അതൊക്കെ ഉണ്ട് കേറൂ ചെക്കാ...

കാറിൽ കേറി മുൻപോട്ടു പോകുമ്പോൾ ആണ് ഒരു ബൈക്ക് വന്നു വട്ടം നിർത്തിയത്.... അതു ഓടിച്ചിരുന്ന ആളെ കണ്ടു തുളസി ഞെട്ടി.. കണ്ണിൽ ഭയം നിറഞ്ഞു... കണ്ണു നിറഞ്ഞു ഒഴുകാൻ തുടങ്ങി..

ബൈക്ക് വട്ടം വെച്ചവനെ ചീത്ത വിളിച്ച കൃഷ്ണ തുളസിയെ നോക്കി...

എന്താണ് ടീച്ചറെ എന്ത്

💬 Comments

View all comments