Chapter Title : പ്രണയമന്താരം 6 [പ്രണയത്തിന്റെ രാജകുമാരൻ]
തുളസിയുടെ കയ്യും പിടിച്ചു അമ്മയുടെ പിറകെ പോയി.. അവൾക്കു ആകെ ഒരു ടെൻഷൻ ഉണ്ട് പരിചയം ഇല്ലാത്ത ആളുകൾ അതും മാരേജ് വിളിച്ചിട്ടും ഇല്ല..
കല്യാണിയുടെ കൂടെ അകത്തേക്ക് വന്ന കൃഷ്ണയെ കണ്ട് എല്ലാരും ഞെട്ടി. കൂടെ ഉള്ള തുളസിയെ സൂക്ഷിച്ചു നോക്കുന്നും ഉണ്ട്. ആ പോക്ക് നിന്നത് കൃഷ്ണയുടെ അച്ഛൻ മാധവന്റെ അടുത്ത് ആണ്..
കൃഷ്ണയെ കണ്ടു മാധവനു ഒത്തിരി സന്തോഷം ആയി. അവന്റെ മുഖം ഒന്ന് തെളിഞ്ഞു കണ്ടിട്ട് കുറെ ആയിരുന്നു..
ആ നിങ്ങൾ വന്നോ..
ആ ഇപ്പോൾ വന്നതേ ഉള്ളു അച്ഛാ. തുളസി ടീച്ചർ ഒന്ന് പറഞ്ഞു പോലും ഇല്ലാട്ടോ എങ്ങോട്ടാ വരുന്നത് എന്ന്..
അപ്പോളേക്കും എല്ലാരും കൃഷ്ണയുടെ അടുത്ത് വന്നു വിശേങ്ങൾ തിരക്കി. ചിലർ മടിച്ചു മാറി നിന്ന്.. അപ്പോളും കൃഷ്ണയുടെ വലതു കൈ തുളസിയുടെ കയ്യിൽ പിടിച്ചിരുന്നു.....
അവരുടെ കുടുംബത്തിലെ ഒരു കാർന്നോരു കൃഷ്ണയുടെ അടുത്ത് വന്നു വിശേഷങ്ങൾ തിരക്കി..
ആ നിന്റെ വയ്യാഴിക ഒക്കെ മാറിയോ... അല്ല ഇതാ ഈ കുട്ടി കല്യാണി മുൻപ് കണ്ടില്ലല്ലോ.
ആ ചോദ്യം അവന്റെ കൂടെ നിന്നവരെ ഒക്കെ വിഷമത്തിലാക്കി. അവൻ അച്ഛനെയും, അമ്മയെയും നോക്കി. പിന്നെ കൂടെ നിന്ന തുളസിയെ നോക്കി എന്നിട്ട് ചിരിച്ചു..
ആ ഇവിടെ വരണേ വരെ ഉണ്ടായിരുന്നു അങ്കിൾ ദേ ആടിറ്റോറിയത്തിൽ കേറി ac യിൽ നിന്നപ്പോൾ കുറച്ചു കുറവ് ഉണ്ട്...... ഈ കുട്ടിയെ വരുന്ന വഴിയിൽ റോഡിൽ നിന്ന് ഇവിടുന്നു കിട്ടിയത് ആണ്..
അതു കേട്ടു അവിടെ നിന്നവർ ഒക്കെ ചിരിച്ചു... അമ്മാവൻ പയ്യെ അവിടുന്ന്
💬 Comments
View all comments