0%

Chapter Title : പ്രണയമന്താരം 6 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 390

വലിഞ്ഞു...

ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ ആരോ വിളിച്ചു...

കല്യാണി അവനെ കെട്ടിപിടിച്ചു.. നെറ്റിയിൽ ഒരു ഉമ്മ നൽകി. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ആ പാവത്തിന്റെ.

പിന്നെ അവിടെ നിന്ന് എല്ലാരോടും സംസാരിച്ചു തുളസിയെ എല്ലാർക്കും പരിചയപ്പെടുത്തി. ഫുഡ്‌ കഴിച്ചു അവിടുന്ന് ഇറങ്ങാൻ നോക്കി. അച്ഛനും, അമ്മയും അവിടെ നിക്കുക ആണ് അന്നു.  കൃഷ്ണയെ നിക്കാൻ അവർ ഒത്തിരി നിർബന്ധിച്ചു അവന്റെ കേസിൻസ് ഒക്കെ. പക്ഷെ അവൻ നിന്നില്ല.

തിരിച്ചു ഇറങ്ങാൻ നേരം കല്യാണി തുളസിയെ കെട്ടിപിടിച്ചു. നെറ്റിയിൽ ഉമ്മ വെച്ചു... ആ കണ്ണുകൾ നിറഞ്ഞു..

സന്തോഷം ആയി എന്റെ കുട്ടിയെ ഇങ്ങനെ കണ്ടിട്ട് കുറച്ചു ആയി. മോളോട് ഇങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.

അയ്യോ എന്താ ഇതു ടീച്ചറെ.. ഇങ്ങനെ ഒന്നും പറയല്ലേ..

മോള് പേടിച്ചു അല്ലെ രാവിലെ...

തുളസി ഒന്നു നോക്കി കല്യാണി ടീച്ചറെ..

കണ്ണൻ പറഞ്ഞു രാവിലെ നടന്നത് ഒക്കെ..

അവൾ ചിരിച്ചു...

എന്നാ നിങ്ങൾ ഇറങ്ങിക്കോ സമയം വൈകി അമ്മ ഒറ്റയ്ക്ക് അല്ലെ ഉള്ളു അവിടെ...

ആ ഇറങ്ങുവാ.. ഞാൻ ആതിരയോട് പറഞ്ഞിരുന്നു ഞങ്ങൾ താമസിച്ചാൽ ഒന്ന് ചെല്ലണം എന്ന്..

അവിടുന്ന് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി തുളസിയും, കൃഷ്ണയും...

എന്റെ കണ്ണൻ എന്ന് ഉള്ള പേര് ആര് പറഞ്ഞു..

അതൊക്കെ അറിഞ്ഞു...

ആ പറ ടീച്ചറെ.

കല്യാണി ടീച്ചർ പറഞ്ഞു. അങ്ങനെ അറിഞ്ഞു.

ഹും....

രാവിലത്തേ കാര്യം അമ്മയോട് പറഞ്ഞു അല്ലെ.. എന്തായിരുന്നു രാവിലെ പെർഫോമൻസ്.. ഞാൻ പേടിച്ചു പോയിട്ടോ...

ആ അമ്മയോട് ഞാൻ ഏല്ലാം പറയും എനിക്ക്‌

💬 Comments

View all comments