0%

Chapter Title : പ്രണയമന്താരം 6 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 395

പോകുമ്പോൾ ഒരുങ്ങി വേണം പോകാൻ കേട്ടോ...  പൊട്ടു തൊട്ടു, കണ്ണ് എഴുതണം....... പിന്നെ രാവിലെ അമ്പലത്തിൽ പോണം....

ഇതു കേട്ടു തുളസി അവനെ തന്നെ നോക്കി നിന്നു ഇമവേട്ടാതെ... അവളോട്‌ ആരും ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല...

എന്താ നോക്കുന്നെ ചെയ്യില്ലേ...

നീയും വരുമോ എന്റെ കൂടെ......

💬 Comments

View all comments