Chapter Title : പ്രണയമന്താരം 7 [പ്രണയത്തിന്റെ രാജകുമാരൻ]
എന്റെ മോളെ.. എന്റെ കു.. കു.. കുട്ടി ഒത്തിരി നാളിനു ശേഷം ആണ് അല്ല എന്റെ ലക്ഷ്മി മോള് പോയതിനു ശേഷം ആദ്യം ആയി ആണ് ഇത്ര ഹാപ്പി ആയി കാണുന്നത്......... ഞാനും മാധവെട്ടനും കുറെ ആഗ്രഹിച്ചതു ആണ്.... ഏല്ലാം എന്റെ മോള് കാരണം ആണ്...... എന്റെ കുട്ടിയെ കൈവിടല്ലേ മോളെ.... അവർ ഇങ്ങൽ അടിച്ചു കരഞ്ഞു തുളസിയെ കെട്ടിപിടിച്ചു.....
ആ വാക്കുകൾ കേട്ടു തുളസിയുടെയും കണ്ണ് നിറഞ്ഞു....
💬 Comments
View all comments