Chapter Title : പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ]
കണ്ണാ.
എന്തോ.
പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ.
എന്തു പറ്റി... എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ..
ഹേയ്. ഒന്നുല്ല.... എന്നാലും എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ..
അത്രയ്ക്ക് സീരീസ്സ് ആണോ.
ഹേയ്... അത്രയ്യ്ക്കു ഒന്നും ഇല്ലടാ...
പിന്നെ..
ടാ... കണ്ണാ എനിക്ക് തരക്കേടില്ലാത്ത ഒരു വരുമാനം ഉണ്ട്... ഇനിയും നിനക്ക് പൈസയ്ക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടെകിൽ എന്നോട് ചോദിച്ചാൽ മതിട്ടോ..... അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു.. അവനിലേക്ക് ചാഞ്ഞു..
ഹേയ്.. അതു സാരമില്ലടോ... തുളസികുട്ടി പറഞ്ഞത് എനിക്ക് മനസിലാകും. വേറെ ഒന്നും ഉദേശിച്ചല്ല ഇതു പറഞ്ഞത് എന്ന് എനിക്ക് നന്നായി അറിയാം.
അച്ഛനും, അമ്മയ്ക്കും ഞാൻ ഇപ്പോളും കുട്ടിയ.. ആ ഒരു സാഹചര്യത്തിൽ കൂടെയായിരുന്നു എന്റെ യാത്ര. അവർക്കു ഞാനെ ഉള്ളു ഇപ്പോൾ താനും. നമ്മടെ കാര്യത്തിനു അവർക്കു കരുതൽ കൂടുതൽ ആണ് . നമ്മളോട് ഉള്ള സ്നേഹവും, കരുതലും ഒക്കെ കൊണ്ട് ആണ്.... എനിക്ക് ഒരു വരുമാനം ആവുന്നത് വരെ നിങ്ങളെ ഞാൻ ബുദ്ധിമുട്ടിച്ചോളാം പോരെ....
കളിയും, ചിരിയും, തമാശയും, വഴിയിലെ കാഴ്ചകൾ കണ്ടും ചിലടത്തു ഇറങ്ങി ഫോട്ടോസ് എടുത്തും അവർ അവർ ലക്ഷ്യ സ്ഥാനത്തു എത്തി.
ടാ ഞങ്ങൾ എത്തി... നീ എവിടെ ഉണ്ടോ.... ok... ഞാൻ പാർക്കിംങ്ങിൽ ഉണ്ട്.
ഹായ്... മോനെ... അവസാനം നീ വന്നല്ലോ....
കൃഷ്ണയെ കെട്ടിപിടിച്ചു അവർ സ്നേഹം പ്രേകടിപ്പിച്ചു.
ഇതാണ് അല്ലെ ആള്..
തുളസി ചിരിച്ചു..
ആ.. ടാ... ഇതു എന്റെ പുന്നാര ഭാര്യ.... തുളസി കൃഷ്ണ...
തുളസി ഇതു എന്റെ ഫ്രണ്ട് ആനന്ദ്...... ഞങ്ങൾ കോളേജിൽ ഒന്നിച്ചാണ്. എറണാകുളമാണ് അവന്റെ വീട്. അവന്റെയാണ് ഈ റിസോർട്. എവിടെയും വയനാടും ഉണ്ട്.
ഹായ്.. ചേച്ചി..
തുളസി കൃഷ്ണയെ ഒന്നു സൂക്ഷിച്ചു നോക്കി.., കണ്ണുരുട്ടി...
അവനെ നോക്കണ്ട എനിക്ക് എല്ലാം അറിയാം...
തുളസി ചിരിച്ചു..
പിന്നെ യാത്ര ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നടാ... ഇപ്പോൾ ഇറങ്ങി നീ..
ആ.. കൊഴപ്പം ഇല്ലായിരുന്നടാ... ഞങ്ങൾ 6 മണിയോടെ ഇറങ്ങി.
ഓക്കേ...
ഞാൻ നിങ്ങളെ പ്രതീക്ഷിച്ചു ഇരുന്നതു ആണ്. ഞാൻ ഇപ്പോൾ
💬 Comments
View all comments