0%

Chapter Title : പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 444

ഇറങ്ങും. നീ വിളിച്ചു വരുന്നു എന്ന് പറഞ്ഞപ്പോൾ ഇറങ്ങിയത് ആണ്. എവിടെ എല്ലാം ഓക്കെയാണ്. പിന്നെ എവിടെ പോകണ്ടേ സ്ഥലം ഒക്കെ നിനക്ക് ഞാൻ പറഞ്ഞു തന്നത് ഒർമ്മ ഉണ്ടല്ലോ. എന്തെങ്കിലും ഉണ്ടെകിൽ എന്നെ വിളിക്കണം... അല്ലെ ശങ്കർ ചേട്ടനോട് ചോദിച്ചാൽ മതി....

ഒക്കെ.....

ഒകെടാ.....

എന്നാ വാ നിങ്ങളെ ശങ്കരെട്ടനെ എപ്പിച്ചു ഞാൻ ഇറങ്ങും.

വാ..

കൃഷ്ണയും, തുളസിയും അവന്റെ പുറകെ പോയി.

അവർക്കു ശങ്കരെട്ടനെ പരിചയപ്പെടുത്തി ആനന്ദ് യാത്ര തിരിച്ചു

റൂമിൽ കേറി അവൻ ബെഡിലേക്ക് കിടന്നു...

തുളസി റൂം ലോക്ക് ചെയ്തു ബാഗ് ഒതുക്കി വെച്ച് ബെഡിൽ ഇരുന്നു.

ക്ഷീണിച്ചോടാ..

ഹും... ഇത്രയും നേരം വണ്ടി ഒടിച്ചതു അല്ലെ... അതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ട്..

എന്നാ ഞാൻ ഒന്നു ഫ്രഷായി വരാട്ടോ..

എണീക്കാൻ പോയ തുളസിയെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിൽ ഇരുത്തി അവൻ മടിയിൽ കിടന്നു.

അവൾ അവനെ നോക്കി ചിരിച്ചു.. ആ മുടിയിൽ വിരലോടിച്ചു.

അയ്യോ... മറന്നു...

തുളസി പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അമ്മയെ വിളിച്ചു.

ആ അമ്മേ... ആ എത്തി.. ഇപ്പോൾ വന്നതേ ഉള്ളു.. ആ... ഒക്കെയാണ് ശെരി... ആ ശെരിയമ്മേ.. അച്ഛൻ എന്തിയെ.. ആ.. ശെരി..

എന്തു പറഞ്ഞു അമ്മ...

യാത്ര ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു.. ഇപ്പോൾ എത്തി...

ഹും.. മരുമോളെ അങ്ങ് പിടിച്ചു എന്നു തോന്നുന്നു..

എന്താടാ എനിക്ക് കൊഴപ്പം...

ഓ ഒന്നും ഇല്ലേ ഞാൻ ചുമ്മാ പറഞ്ഞത് ആണേ...

ഹി.. ഹി... ഹ്ഹി... മാറു കണ്ണാ ഞാൻ ഈ കുന്തം ഒന്നു ഊരി കളയട്ടെ എന്തോ പോലെ ഒന്ന് ഫ്രഷാവട്ടെ...

അവനെ ബെഡിൽ കിടത്തി ബാഗിൽ നിന്നും ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കേറി അവൾ.

തിരിച്ചു ഇറങ്ങിയപ്പോൾ അവൻ ഫോൺ നോക്കി ബെഡിൽ ഉണ്ട്.

ഡോർ തുറക്കുന്ന സൗണ്ട് കേട്ട് കൃഷ്ണ നോക്കി..

പിന്നെ ഉച്ചയായില്ലേ നമുക്ക് ഫുഡ്‌ കഴിക്കാം.. പിന്നെ ഒന്ന് കിടക്കണം.വൈകുന്നേരം നമുക്ക് എവിടെ അടുത്ത് ഓക്കെ ഒന്ന് കറങ്ങാം... എന്തു പറയുന്നു എന്റെ തുളസി കൊച്ചു...

എന്തു പറയാൻ.. എനിക്ക്

💬 Comments

View all comments