Chapter Title : പ്രണയമൊരു തീനാളം [സിനിമോൾ]
മുലകൾക് മുകളിൽ പാൽ ഒപ്പിയെടുക്കാൻ പാഡ് വയ്‌ക്കേണ്ടി വന്നു, അങ്ങിനെ ഒരു ദിവസം കവി ഈയപ്പൻ എന്റെ ക്ലാസിനടുത്തു വന്നു ഞാൻ ഇറങ്ങി വരാൻ ആവശ്യപ്പെട്ടു, എന്നോട് നൂറു രൂപ ചോദിച്ചു, ഞാൻ ആകെയുള്ള അമ്പത് രൂപ കൊടുത്തു ഇനി മേലാൽ ഇതിനു എന്നെ കാണാൻ വരരുത് പണം വേണമെങ്കിൽ ഫെലിക്സിനോട് ചോദിക്കണം എന്ന് പറഞ്ഞു, ഈയപ്പൻ പണം വാങ്ങി "നിന്റെ മൊലയെല്ലാം ചക്ക പോലെ ആയല്ലോ, നിറയെ പാലും ഉണ്ടല്ലോ, ക്ലാസ് തീരുന്നവരെ ഞാൻ വെളിയിൽ നിൽക്കാം എനിക്ക് കുറെ പാൽ തരണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ഒട്ടുംവിചാരിക്കാതെ ഈയപ്പൻ എന്റെ മുലയിൽ രണ്ടിലും പിടിച്ചു പോം പോം എന്ന് അടിച്ചു . മുലപ്പാലിന്റെ മഹത്വത്തെ പറ്റി അപ്പോൾ തന്നെ ഒരു കവിത എഴുതി ഈയപ്പൻ പ്രിൻസിപ്പാളിന്റെ റൂമിൽ ചെന്ന് , വലിയ കവി വന്നു എന്ന് പറഞ്ഞു പ്രിൻസിപ്പൽ മലയാളം കാർക്ക് ഈയപ്പനെ പരിചയപ്പെടുത്തി ഈയപ്പൻ മുലയെപ്പറ്റിയും പാലിനെ പറ്റിയും കവിത ചൊല്ലി, അവിടെ നിന്നും നൂറു രൂപ വാങ്ങി.
വീട്ടിൽ ചെന്നപ്പോൾ ഞാൻ ഫെലിക്സിനോട് ഈയപ്പന്റെ തോന്യാസത്തെ പറ്റി പറഞ്ഞു , അയാൾ അങ്ങിനെ ആണ് ഒരു പാവം മനുഷ്യൻ എന്ന് മാത്രം ഫെലിക്സ് പറഞ്ഞു.രണ്ടു മാസം കഴിഞ്ഞു വേറൊരു കവി പി നയനചന്ദ്രൻ എന്നൊരാൾ വീട്ടിൽ വന്നു. കരിക്കട്ട പോലെ കറുത്ത ഒരു കവി, നിനക്ക് ചേർന്ന ഒരാൾ എന്ന് ഫെലിക്സ് പറഞ്ഞു, ഞാൻ പറഞ്ഞു എന്റെ ഭർത്താവ് ഉള്ളപ്പോൾ വേറെ ഒരാളിന്റെ ആവശ്യം ഇല്ലല്ലോ എന്ന് അപ്പോൾ
💬 Comments
View all comments