← Back to പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]

Comments

പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്] · approved reader discussion

Ranjith vp • 2025-12-06 19:16

Next part

ᴋꜱɪ🗿 • 2025-10-19 18:34

എന്തരോ എന്തോ,ഇതൊക്കെ എന്നെപ്പോലെ ഉള്ളവന്മാർക്ക് തീരെ ദഹിക്കാത്ത ടൈപ്പ് കോൺടെന്റ് ആണ്, പക്ഷെ എന്തിരുന്നാലും ഇത് ട്രൂ ലവ് അഡിക്ടസ് ന് കൾട് ക്ലാസ്സിക്‌ കൊണ്ടെന്റ് ആകും. കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.. അവസാനം അവന്റെ സ്വന്തമായല്ലോ. 🙌🏻 പക്ഷെ, പണ്ട് പെണ്ണ് ചോദിച്ചപ്പോ വീട്ടുകാർ കുണ്ണകൾ നിർത്തിയിട്ടു അപമാനിച്ചതും പോരാ, സ്വന്തം വീട്ടുകാരും നാട്ടുകാരും കുത്തുവാക്കും പറഞ്ഞു കളിയാക്കി, വെള്ളവടിയും തുടങ്ങി,പ്രണയിച്ച ചെറുക്കന്റെ കൂടെ ഇറങ്ങി ചെല്ലാതെ വല്ലവന്റേം കൂടെ കല്യാണോം കഴിഞ്ഞു കൊച്ചിനേം ഉണ്ടാക്കി..ഇത്രേം തൊലിപ്പ് ഉണ്ടാക്കിയിട്ട് അവൾ അന്ന് ബോൾഡ് ആയ മതിയായിരുന്നു പോലും. എന്നിട്ട് ഒരു ട്രൂ ലപ്പ്.. ഞാൻ വല്ലോം ആരുന്നിരിക്കണം,മൈരിന്റെ തന്തേനെ ആശുപത്രിയിലും കൊണ്ടുപോകില്ല, അവളുടെ ഊമ്പിയ സാഹചര്യം കേട്ടിട്ട് ചിരിച് മറിഞ്ഞേനെ.. കർമ is a boomerang എന്നാണല്ലോ.. കൊടുത്താൽ കൊല്ലത്തും കിട്ടും.. ഈ ഊമ്പിത്തരം കാണിച്ചിട്ടും കൂടെ കൂട്ടിയല്ലോ.. പെരിയ മനസ്സ് താൻ..അന്ന് മിണ്ടാതെ ഇരുന്ന ഇവൾ ഭാവിയിൽ ഊമ്പിക്കില്ല എന്ന് എന്താ ഉറപ്പ്,.. ട്രസ്റ്റ്‌ എന്നത് ഒരു തവണ പോയാൽ പിന്നെ അത് നേടിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. നായകന്റെ പ്രണയം ശെരിക്കും അവനെ അന്ധനക്കുകയല്ലേ ചെയ്യുന്നത്. ആഹ് ഒന്നുടെ ഊമ്പിക്കുമ്പോ ശേരിയായിക്കോളും.. അന്ധമായ പ്രണയം തന്നെ,.. പക്ഷെ ഇമ്മാതിരി പെൺപിള്ളേരെ ഒക്കെ ഇനിയും വിശ്വസിച്ചാൽ ഇനിയും മൂഞ്ചിക്കും.. 🤌🏻📈

Aegon • 2025-10-20 02:56

Comment adyam nokkiyathu nannayi.. Chumma vayichu samayam kalyandallo😂