0%

Chapter Title : പ്രണയരാഗം 2 [Romantic idiot]

Author : Romantic Idiot Read All Parts 573
അല്ലെ വന്നു വാങ്ങേണ്ടത്. ചേച്ചി : ഡാ അവൾ ആ കൊച്ചിനെയും പിടിച്ചു ഇവിടെ വരെ വരണ്ടേ. ഞാൻ : അപ്പോൾ മീരചേച്ചിയുടെ ഹുസ്ബന്റിനോട് വരാൻ പറ. ചേച്ചി : പുള്ളി സ്ഥലത്തിലാ അതല്ലെ. ഞാൻ ആണെങ്കിൽ അവളോട് പറയുകയും ചെയ്തു നീ കൊണ്ടു വരും എന്ന്. ചേച്ചിയുടെ മുത്തല്ലേ ഒന്നുപോടാ ഞാൻ : ഹാ ശരി ഒർണമെന്റ്സ് എടുക്കു ഞാൻ കൊണ്ടുകൊടുകാം. ചേച്ചിടെ മുത്താണ് എന്നും പറഞ്ഞു ചേച്ചി ഒർണമെന്റ്സ് എടുക്കാൻ പോയി. ചേച്ചിയുടെ കസിൻ ആണ് മീരചേച്ചി.
ഞാൻ അതും വാങ്ങി വണ്ടിയും എടുത്ത് മീര ചേച്ചിയുടെ വീട്ടിലേക്കു പോയി. വീട്ടിൽ എത്തി നോക്കിയപ്പോൾ വീട് ലോക്ക് ആണ്. ഇവർ ഇനി എവിടെയങ്കിലും പോയ ദൈവമേ!. ഞാൻ പോസ്റ്റ്‌ ആകുമോ. എന്തായാലും ഞാൻ ബെൽ ഒന്നു രണ്ടു തവണ അടിച്ചു. റെസ്പോൺസ് ഒന്നും ഉണ്ടാകാത്തതിനാൽ ഞാൻ പോസ്റ്റ്‌ ആയി എന്ന് ഉറപ്പിച് അവിടെ പടിയിൽ ഇരുന്നു. വാതിലിൽ തുറക്കുന്ന ശബ്‌ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. വാതിൽ തുറന്നു മീരചേച്ചി പുറത്തു വന്നു. ഇവർ ഇതിന്റെ ഉള്ളിൽ ഉണ്ടായിരുന്നോ? മീരചേച്ചി : അകത്തേക്കുവയോ ഹരി ഞാൻ അകത്തേക്കു നടന്നു. ഞാൻ കൊച്ചിനെ ഉറക്കുക ആയിരുന്നു അതാ വാതിലിൽ തുറക്കാൻ വൈകിയത്. ഞാൻ അകത്തേക്കു നടക്കുന്നതിനു ഇടയിൽ ചേച്ചി പറഞ്ഞു. മീരചേച്ചി : ഹരിക്കു ബുദ്ധിമുട്ടയായി അല്ലെ ഞാൻ : ഇത് ഒക്കെ ഒരു ബുദ്ധിമുട്ട് ആണോ ചേച്ചി. ഞാൻ ദേഷ്യം മറച്ചു വെച്ചുകൊണ്ട് പറഞ്ഞു. മീരചേച്ചി : ചേട്ടൻ ഇവിടെ ഇല്ലാത്തത് കൊണ്ടാ ഞാൻ

💬 Comments

View all comments