0%

Chapter Title : പ്രണയരാഗം 2 [Romantic idiot]

Author : Romantic Idiot Read All Parts 572
ഫ്രണ്ട്സുമായി സംസാരിച്ചു നിന്നു.ഫുഡ്‌ കഴിക്കാൻ സമയം ആയപ്പോൾ ഞാൻ നന്ദുവിനോട് ചോദിച്ചു ഞാൻ : ഡാ ഫുഡ്‌ കഴികാം നന്ദു : പിന്നെ എന്താ അതിനല്ലേ വന്നത്. ഞാൻ : അക്കു എവിടെ അന്നെന്നു നോകാം. ഞാനും നന്ദുവും അക്കുവിനെ തിരക്കി ഇറങ്ങി. അവൻ ഐഷയുടെ പുറകെ ആണ് കാര്യം ഏകദേശം സോൾവ് ആയെന്നു തോനുന്നു. അക്കു വന്നിലെങ്കിൽ ഫുഡ്‌ അടി നടക്കില്ലാത്തതുകൊണ്ട് ഞാൻ ഉണ്ടാക്കി പ്രശ്നം ഞാൻ തന്നെ സോൾവ് ചെയ്തു. ഞങ്ങൾ ഫുഡ്‌ കഴിച്ച് അവിടെ നിന്നും ഇറങ്ങി. എന്നെ വീട്ടിൽ ഇറക്കി അവന്മാർ അവരവരുടെ വീട്ടിലേക്കു വിട്ടു. ഞാൻ റൂമിൽ കയറി ഫാനിട്ട് കട്ടിലിൽ കിടന്നു. നല്ല മട്ടൻ ബിരിയാണി വിയറുനിറച്ചു കഴിച്ചതിനാൽ എനിക്കു ഉറക്കം വന്നു. ഞാൻ ചെറുതായി ഒന്നു മയങ്ങി. കുറച്ചു കഴിഞ്ഞ് ചേച്ചി ചായയുമായി വന്ന് എന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റു ചായകുടിച്ചു. ഇത് പതിവിലാത്തത്തു ആണല്ലോ. സാധരണ ചേച്ചി താഴെക്കു വിളിക്കുകയാണ് പതിവ്. ഇന്ന് ഏതോ കാര്യം സാധിക്കാൻ ഉള്ള വരവാണെന്നു എന്നിക്കു മനസിലായി. ചേച്ചി : ഡാ നീ മീരയുടെ വീട് വരെ ഒന്നു പോണം ചേച്ചി മുഖവരയില്ലാതെ കാര്യം പറഞ്ഞു ഞാൻ : എന്നെകൊണ്ടോന്നും പറ്റില്ല. എട്ടു പത്തു കിലോമീറ്റർ ഉണ്ട്‌. ചേച്ചി : ഡാ അത്യാവശ്യകാര്യം ആയത് കൊണ്ടല്ലെ പറയുന്നത്. ഞാൻ : എന്താ ഇത്ര അത്യാവശ്യകാര്യം? ചേച്ചി : എന്റെ കുറച്ചു ഒർണമെന്റ്സ് അവൾക്കു കൊടുക്കാനാ. അവൾക്കു ഏതോ ഫങ്ക്ഷന് പോകാൻ ആണ്. ഞാൻ : അവർക്കു ഒർണമെന്റ്സ് വേണമെങ്കിൽ അവർ

💬 Comments

View all comments