0%

Chapter Title : പ്രണയരാഗം 2 [Romantic idiot]

Author : Romantic Idiot Read All Parts 571
അന്നെന്നു തോന്നി. ആക്കുവും നന്ദുവും എന്റെ അടുത്ത് എത്തി. നന്ദു ഐഷയോട് ഹായ് പറഞ്ഞു അവൾ തിരിച്ചും പറഞ്ഞു. അക്കു അവളോട് എന്തോ പറയാൻ വന്നതും അവൾ ദേഷ്യത്തിൽ ചവിട്ടി കുത്തി അവിടെ നിന്നും പോയി. അക്കു ഇവിടെ എന്താ സംഭവിച്ചത് എന്ന് അറിയാതെ കണ്ണും മിഴിച്ചു നില്കുവാണ്. ഞാൻ അപ്പോൾ ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്തോ പറഞ്ഞു എന്ന് അവനു മനസിലായി. എടാ സമദ്രോഹി എന്ന് എന്നെ വിളിച്ച് അവൻ ഐഷയുടെ പുറകെ പോയി. അവൻ പോയി കഴിഞ്ഞപ്പോൾ നന്ദു എന്റെ അടുത്ത് ചോദിച്ചു. എടാ നീ എന്താ അവളുടെ അടുത്ത് പറഞ്ഞത്. ഞാൻ : സിംപിൾ അവൾ അവൻ എവിടെ എന്നു ചോദിച്ചു. ഞാൻ ഒരു പെണ്ണിനോട് സംസാരിച്ചു നില്കുവാണ് എന്നു പറഞ്ഞു. നന്ദു : അപ്പോൾ അവന്റെ ഇന്നത്തെ കാര്യം തീരുമാനമായി. അവളോട്‌ സൊള്ളാൻ നേരത്തെ വന്നതാ പാവം. അത് കേട്ട് ഞാൻ ചിരിച്ചു. ഐഷ ഭയങ്കര പൊസ്സസ്സീവ് ആണ്. അവൾ ഇവിടെ അവനെ വെയിറ്റ് ചെയുമ്പോൾ അവൻ വേറെ ഒരു പെണ്ണിനോട് സംസാരിച്ചു നില്കുവാനാണ് എന്ന് പറഞ്ഞാൽ ബാക്കി ഊഹിക്കാമല്ലോ പുകില്. ഇന്ന് അവളോട്‌ സൊള്ളാൻ വന്ന അവന് ഇന്നത്തെ ദിവസം മുഴുവനും പുറകെ നടന്നാലെ ഈ പ്രശ്നം തീരു. നന്ദു : നീ എന്തിനാടാ അവനോടു ഇത് ചെയ്തത്
ഞാൻ : ജസ്റ്റ്‌ ഒരു രസം ?? അക്കു അപ്പോളും ഐഷയുടെ പുറകെ അവളെ സമാദാനിപ്പിക്കാൻ നടക്കുകയാണ്. അത് കണ്ടപ്പോൾ എനിക്കും നന്ദുവിനും ഒരുമിച്ചു ചിരിവന്നു. ഞാനും നന്ദുവും അവിടെ

💬 Comments

View all comments