0%

Chapter Title : പ്രണയരാഗം 2 [Romantic idiot]

Author : Romantic Idiot Read All Parts 570
ചേച്ചി ഒന്ന് അമർത്തി മുള്ളിയ ശേഷം അടുക്കളയിൽ പോയി. ഞങ്ങൾ ഫുഡ്‌ കഴിച്ചു കഴിഞ്ഞ് ചേച്ചിയോട് കല്യാണത്തിന് പോക്കുകയാണ് എന്നു പറഞ്ഞു ഇറങ്ങി. നന്ദു വണ്ടിയെടുത്തു ഞാനും ആക്കുവും പിന്നിൽ കയറി. ഞാൻ ഹാളിന്റെ മുൻപിൽ ഇറങ്ങി. ആക്കുവും നന്ദുവും വണ്ടി പാർക്ക്‌ ചെയ്യാൻ പോയി. ഹാളിൽ ക്ലബ്ബിലെ ഫ്രണ്ടിന്റെ ഒരു പട തന്നെ ഉണ്ടായിരുന്നു. അവരുമായി സംസാരിച്ചിരിക്കുബോൾ ആണ് ഞാൻ അവളെ കാണുന്നത്. ഐഷ അക്കുവിന്റെ കാമുകി. വെറുതെ അല്ല തെണ്ടി നേരത്തെ വരാൻ കിടന്നു കയർ പൊട്ടിച്ചത് ഇതാണ് കാര്യം.ഞാനും വിചാരിച്ചു ഇവന് എന്താ ഇത്ര ആത്മാർത്ഥ എന്നു. ഞാനും ഐഷയും തമ്മിൽ നല്ല കമ്പനി ആണ്. എന്നെ കണ്ടപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു. ഐഷ : ഹായ് ഹരിച്ചേട്ടാ ഞാൻ : ഹായ് ഐഷ ഐഷ എന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചു ഒക്കെ ചോദിച്ചു. ഒപ്പം അവൾ ഹാളിൽ മൊത്തം നോക്കുന്നും ഉണ്ട്.
അക്കുവിനെ നോക്കുന്നത് ആണെന്ന് എനിക്ക് മനസിലായി. ഐഷ : ചേട്ടാ അക്കു എവിടെ? രാവിലെ വിളിച്ചു എഴുന്നേൽപ്പിച്ചതിന് അവനു ഒരു പണി കൊടുകാം എന്നു തീരുമാനിച്ചു. ഞാൻ : അവൻ പാർക്കിംഗ് ഏരിയയിൽ ഉണ്ട്. അവിടെ ഏതോ പെണ്ണിനായി സംസാരിക്കുകയാണ്. ഞാൻ പറഞ്ഞു കഴിഞ്ഞതും ആക്കുവും നന്ദുവും ഹാളിലേക്ക് കയറി വന്നു. ഞാൻ ഐഷയുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അവൻ ഒരു വളിച്ച ചിരി ചിരിച്ചു. നിന്റെ ചിരി ഇപ്പോൾ നില്കും മോനെ ഞാൻ മനസ്സിൽ പറഞ്ഞു. അവൻ അങ്ങനെ ചിരിക്കുന്നത് കണ്ടപ്പോൾ ഐഷക്കു ഞാൻ പറഞ്ഞത് സത്യം

💬 Comments

View all comments