0%

Chapter Title : പ്രണയരാഗം 2 [Romantic idiot]

Author : Romantic Idiot Read All Parts 569
ജില്ലാ കമ്മിറ്റിയിൽ കിട്ടിയത്. പ്ലസ്ടു കഴിഞ്ഞപ്പോൾ എനിക്കും അക്കുവിനും പഠിക്കാൻ ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല. ഞങ്ങൾ പോകുന്നില്ലെന്നു കണ്ടപ്പോൾ നന്ദു കോളേജിൽ കിട്ടിയ സീറ്റ്‌ വേണ്ടാന്ന് വച്ചു. ഞാൻ ചെല്ലുമ്പോളും അവന്മാർ നല്ല ഫുഡ്‌ അടിയിലാണ്. ഡാ ഒന്നു പതിയെ കഴിക്കടാ ഞാൻ നന്ദുവിനോട് പറഞ്ഞു. അവൻ അതൊന്നും കേൾക്കാതെ അവന്റെ ശ്രദ്ധ ഫുഡിൽ കേന്ദ്രീകരിച്ചു. അക്കു :ഡാ ഹരി വേഗം കഴിക്ക് നമ്മൾ വൈകും.
ഞാൻ : നിനക്ക് എന്താ ഇന്ന് ഇത്ര തിരക്ക്. നിന്റെ തിരക്ക് കണ്ടാൽ തോന്നുന്നും നീ ആണ് കല്യാണം പയ്യൻ എന്ന്. അക്കു അതിനു ഒന്നും പറയാതെ ഭക്ഷണം കഴിച്ചു. ഞാൻ പ്ലേറ്റ് എടുത്ത് അപ്പവും കറിയും ഒഴിച്ച് കഴിക്കാൻ തുടങ്ങി. ചേച്ചി രണ്ടു അപ്പം കൂടി നന്ദു ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട് ചേച്ചി അടുക്കളയിൽ നിന്നും അപ്പവും ആയി വന്ന് നന്ദുവിനു കൊടുത്തു. ഇപ്പോൾ മനസിലായില്ല ഞങ്ങൾ തമ്മില്ലുള്ള ഫ്രണ്ട്ഷിപ്പ്. അവന്മാർക്ക് എന്റെ വീട് അവരുടെ വീട് പോലെയാണ് എനിക്കും അത്പോലെ തന്നെ. നന്ദുവിന് അപ്പം കൊടുത്ത ശേഷം ചേച്ചി എന്നോടായി പറഞ്ഞു. ചേച്ചി : എന്നും നിനക്ക് വൈകി വരാൻ ആണ് പ്ലാൻ എങ്കിൽ വാതിൽ തുറന്നു തരാൻ കല്യാണം കഴിച്ചു ഒരു പെണ്ണിനെ കൊണ്ടു വന്നോ എന്നെ കൊണ്ട് ഒന്നും പറ്റില്ല. രാത്രി ഉറക്കം കളയാൻ. ഞാൻ : ചായ കുടിക്കാൻ ആരെങ്കിലും ചായക്കട വാങ്ങുമോ ചേച്ചി ഇത് കേട്ട് അവന്മാർ ചിരിതുടങ്ങി. ചേച്ചി : എന്താടാ ഞാൻ : എല്ല ചായ കിട്ടില്ലെന്ന്‌ പറയുകയായിരുന്നു

💬 Comments

View all comments