0%

Chapter Title : പ്രണയരാഗം 2 [Romantic idiot]

Author : Romantic Idiot Read All Parts 568
ഞാൻ വീണ്ടും കിടന്നു. ഡാ കോപ്പേ നീ എഴുനെല്കുന്നുണ്ടോ? ആ ശബ്‌ദം കേട്ടപ്പോൾ ചേച്ചിയല്ല വിളിക്കുന്നത് എന്ന് മനസിലായി. ഞാൻ കണ്ണ് തുറന്നു നോക്കി. അക്ബർ ആണ് എന്നെ വിളിക്കുന്നത്. എന്തടാ മൈരേ രാവിലെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കിലെ. ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ അക്കു വിനു നേരെ ചാടി. അക്കു : ഡാ നിസാമിന്റെ ഇത്തയുടെ കല്യാണത്തിന് പോകണ്ടേ ഞാൻ : അതിന് ഫുഡ്‌ കഴിക്കുന്ന സമയത്തു പോയാൽ പോരെ. ഇതിനാണോ നീ വിളിച്ചത്. അക്കു : അവൻ നമ്മുടെ ദോസ്തല്ലേ അപ്പോൾ നമ്മൾ നേരത്തെ പോകണ്ടേ. നീ എഴുന്നേൽക്ക്. വേറെ വഴിയില്ലാതെ ഞാൻ എഴുന്നേറ്റു. അവൻ അപ്പോൾ താഴെക്കു പോയി. ഞാൻ ബാത്‌റൂമിൽ പോയി കുളിച് ഒരു വാണം വിട്ട് പുറത്തിറങ്ങി. അലമാരയിൽ നിന്നും ഒരു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് കര മുണ്ടും എടുത്തു. ഞാൻ ഡ്രെസ്സ് ഇട്ട് വച്ചും കെട്ടി താഴെക്കുചെന്നു. ആക്കുവും നന്ദുവും അവിടെ ഇരുന്നു നല്ല ഫുഡ്‌ അടിയിൽ ആണ്. അക്കുവിനെയും നന്ദുവിനെയും പരിചയപ്പയടുത്തിയില്ലലോ.ആക്കുവും നന്ദുവും എന്റെ ഉയിർ നൻപൻമാരാണ്. നന്ദു എന്ന നന്ദകുമാർ. വസുമതി ടീച്ചറിന്റെയും കൃഷ്ണകുമാർ സാറിന്റെയും മകൻ . നന്ദുവിന് ഒരു അനിയത്തി കൂടി ഉണ്ട് നന്ദന. അക്കു എന്ന അക്ബർ. മുഹമ്മദ്‌ ഹാജിയുടെയും സീനത്തിന്റെയും ഏകമകൻ. മുഹമ്മദ്‌ ഹാജി ഒരു ഇടതുപക്ഷ MLA ആണ്. ആക്കുവിനും രാഷ്ട്രീയത്തിൽ ആണ് താല്പര്യം. അവൻ DYFK യുടെ ഏരിയ കമ്മിറ്റി സെക്രട്ടറി ആണ്. പിന്നെ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ഉം ആണ്. അവന്റെ അച്ഛന്റെ ബന്ധത്തിൽ ആണ്

💬 Comments

View all comments