Chapter Title : പ്രണയരാഗം 2 [Romantic idiot]
തിന്നു വിയർ നിറക്കേണ്ടി വന്നേനെ.
നീ എന്തങ്കിലും പറഞ്ഞോ അടുക്കയിലേക്കു നടക്കുനാടിന്ടെ ഇടയിൽ അഞ്ജു എന്നോട് ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല എന്ന് അവള്ക്ക് മറുപടി നൽകി. ഭാഗ്യം അഞ്ജു കെട്ടില കെട്ടിരുന്നേൽ എന്നെ കൊന്നേനെ.
പെണ്ണിന് മാഗ്ഗി അല്ലാതെ ഒന്നും ഉണ്ടാകാൻ അറിയില്ല. നീ ഒക്കെ ഒരു കല്യാണം കഴിച്ച് ഭർത്താവിന്റെ വീട്ടിൽ ചെയ്ലുമ്പോൾ അനുഭവിക്കും എന്നു ആന്റി ഇടക്കിടെ പറയാറുണ്ട്. എന്നാൽ ഇവൾ അത് ഒന്നും കേട്ട ഭാവം നടിക്കില്ല.
കുറച്ചു കഴിഞ്ഞു അഞ്ജുവിനെ കാണാതായപ്പോൾ ഞാൻ അടുക്കളയിൽ ചെന്നു.
ഞാൻ : നീ ഇവിടെ എന്ത് എടുക്കുവാ?
അഞ്ജു : കറി എടുക്കാൻ ഉള്ള പത്രം നോക്കുവാടാ
ഞാൻ : അത് ഒക്കെ അറിയണമെങ്കിൽ വല്ലപോലും അടുക്കളയിൽ കയറണം.
അഞ്ജു : ഓ
എന്നെ പുച്ഛിച്ചു കൊണ്ടു അഞ്ജു പറഞ്ഞു.
അഞ്ജു ഒരു ഷെൽഫ് തുറന്നു പത്രം എടുത്തു. അതിൽ കറിയും എടുത്ത് ഡൈനിങ്ങ് ടേബിളിൽ കൊണ്ടു വച്ചു ബാക്കി ഉള്ളവ എടുത്തു ഞാനും ഹാളിലേക്കു നടന്നു.
അഞ്ജു ഒരു പത്രം എടുത്ത് ടീനക്കുള്ള ഫുഡ് കൊടുത്തു എന്നിട്ട് എന്റെ ഒപ്പം ടേബിളിൽ ഫുഡ് കഴിക്കാൻ ഇരുന്നു. എന്റെ അമ്മയുടെ കൈയിൽ നിന്നും ഭക്ഷണം കഴിക്കാൻ പറ്റാത്തതിന്റെ വിഷമം ഞാൻ മറക്കുന്നത് ആന്റി ഉണ്ടാക്കിയ ഫുഡ് കഴിക്കുബോൾ ആണ്. ഒടുക്കത്തെ കൈപ്പുണ്യം ആണ് ആന്റിക്കു അത് ഞാൻ അഞ്ജുവിനോടും പറയാറുണ്ട്.
ഫുഡ് കഴിച്ചുകഴിഞ്ഞു ഞങ്ങൾ ഇരുന്നു ടീവി കണ്ടു.എന്റെ തോളിൽ തലവെച്ചു ടീവി കാണുകയാണവൾ. ആന്റിയും അങ്കിളും വരാതെ അഞ്ജു എന്നെ വിടില്ലെന്ന്
💬 Comments
View all comments