0%

Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]

Author : Romantic Idiot Read All Parts 664
അവൻ ചീത്ത വിളിക്കുന്നത് നിർത്തി. എന്നെ അവനു മനസിലായി. എനിക്ക് ഒന്നും പറയാൻ സമയം തരാതെ "നോക്കി വണ്ടി ഓടിക്കണ്ടേ പെങ്ങളെ " എന്ന് മാന്യമായി പറഞ്ഞ് ബൈക്ക് ഓടിച്ചിരുന്നയാൾ വണ്ടി എടുത്തു സ്പീഡിൽ പോയി . നേരം ഒരുപാട് വൈകിയതിനാൽ ഞാനും വേഗം കോളേജിലേക്ക് വണ്ടി എടുത്തു. ഉച്ചക്ക് ലൈബ്രറിയിൽ പോയി ബുക്ക്‌ എടുത്തു വരികയായിരുന്നു ഞാനും ഗീതയും. ഗീത എന്റെ ബെസ്റ്റി ആണ്. ഗീതയുമായി സംസാരത്തിൽ മുഴുക്കി ആണ് ഞാൻ നടന്നത്. എന്റെ ഓപ്പോസിറ്റ് വരുന്ന ആളെ ഞാൻ ശ്രദ്ധിച്ചില്ല. അയാളും ഞാനും തമ്മിൽ കൂട്ടി മുട്ടി. എന്റെ കൈയിൽ ഉണ്ടായിരുന്ന പുസ്തകം താഴെ വീണു.
സോറി എന്ന് പറഞ്ഞു അയാൾ അത് എടുത്ത് തന്നപ്പോൾ ആണ് അയാളുടെ മുഖം ഞാൻ കാണുന്നത്. അവൻ ..... ! എന്നെ ബസിൽ വച്ച് മോശമായി പെരുമാറിയവൻ. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ അന്നത്തെ ഹരിയുടെ പെരുമാറ്റവും ഇന്ന് രാവിലെ പറഞ്ഞ ചീത്തയും ഒക്കെ കാവ്യയുടെ സമനില തെറ്റിച്ചു. കാവ്യ ഹരിക്ക് നേരെ ചൂടാക്കാൻ തുടങ്ങി നിനക്ക് ഒന്നും അമ്മയും പെങ്ങള്മാരും ഇല്ലെടാ ഏതെങ്കിലും പെണ്ണിന്റെ മണം അടിച്ചാൽ പുറകെ വന്നോളും നാണോം മാനോം ഇല്ലാത്തവർമാര് അവിടെ ഉള്ള പിള്ളേർ ഒക്കെ ഹരിയേയും കവിയെയും നോക്കി. കാവ്യ അന്നെന്നു കണ്ടപ്പോൾ അവർ അതിന് വലിയ മൈൻഡ് കൊടുത്തില്ല കാരണം ഇത് സ്ഥിരം പരിപാടി ആണ്. ഇന്നത്തെ ഇര ഹരി ആണ് എന്ന് മാത്രം. ഹരിക്ക് അവളോട് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. അവൾ ഞാൻ മനപ്പൂർവം ഇടിച്ചത് ആണെന്ന് തെറ്റിധരിചിരിക്കുകയാണ് എന്ന്

💬 Comments

View all comments