0%

Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]

Author : Romantic Idiot Read All Parts 669
കമ്പനി ആണ്. ശ്യാമേട്ടൻ : ടാ ഏതൊക്കെ ഉണ്ട് കോളേജിലെ വിശേഷം ? അതിന് മറുപടി പറഞ്ഞത് നന്ദു ആണ്
അവൻ കോളേജിൽ ഇന്ന് നടന്ന കാര്യങ്ങൾ വളളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. ശ്യാമേട്ടൻ : ടാ ഹരി നീ അവളെ തലേണ്ടായിരുന്നു. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു പിന്നെ അമ്മക്ക് പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കണോ ? ശ്യാമേട്ടൻ : നീ ചൂടാക്കാൻ പറഞ്ഞതല്ലെ. ഒരു ആണിനെ തല്ലുന്നത് പോലെ അല്ലെ പെണ്ണിനെ തല്ലുന്നത് വകുപ്പ് സ്ത്രീ പീഡനം ആണ്. അത് കേട്ടപ്പോൾ ഞങ്ങൾ മൂന്ന് പേരും ഞെട്ടി ശ്യാമേട്ടൻ : അവൾ എങ്ങാനും കേസ് കൊടുത്താൽ പോലീസ്, കോടതി, വനിതാ കമ്മീഷൻ പണി ആണ് മോനെ ഇത് എന്ത് കോപ്പ് ആണ് അവൾ എന്നെ അടിച്ചപ്പോൾ ഒരു പ്രശ്നവും ഇല്ലാ. ഞാൻ അടിച്ചപ്പോൾ ആണ് പ്രശ്നം. നമ്മൾ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെ. നമ്മളെ എന്താ തവിട് കൊടുത്തു വാങ്ങിച്ചതാണോ ശ്യാമേട്ടൻ : എവിടേയും പെണ്ണിന്റെ വാക്കിനാണ് വില അവൾ പറയുന്നതേ ബാക്കി ഉള്ളവർ വിശ്വസിക്കൂ.നീ ഈ പ്രശ്നം പെട്ടെന്ന് സോൾവ് ആക്കിക്കോ അത് പറഞ്ഞ് പുള്ളി പോയി. ഒപ്പം എന്റെ സമാധാനവും. വീട്ടിൽ എത്തിയിട്ടും എന്റെ ചിന്തയിൽ ശ്യാമേട്ടൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ഇനി പ്രശ്നം ആക്കുമോ? ശ്യാമേട്ടൻ പറഞ്ഞത് ശരിയാണ് വകുപ്പ് സ്ത്രീ പീഡനം ആണ്. അവളുടെ സ്വഭാവം വച്ച് അവൾ ഏതായാലും കേസ് കൊടുക്കും. എവിടെ ഒക്കെയോ പോയി എത്രയൊക്കെയോ തല്ല് ഉണ്ടാക്കിയിരിക്കുന്നു അപ്പോൾ ഒന്നും

💬 Comments

View all comments