Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]
ചേച്ചിയോട് ചോദിച്ചു. ചേച്ചി മതി എന്നു തലയാട്ടി കാണിച്ചു.
അവൻ മാറിയ സൈഡിലേക്ക് ഞാൻ കയറി നിന്നു. ഇപ്പോൾ എനിക്ക് മര്യാദയ്ക്ക് നില്കാൻ പറ്റി.
അടുത്ത സ്റ്റോപ്പിൽ കുറച്ച് ആളുകൾ ഇറങ്ങി. എനിക്ക് കുറച്ചു കൂടി സ്വസ്ഥമായി നിൽ്കാൻപറ്റി.
കണ്ടക്ടർ വന്നപ്പോൾ ഞാൻ രണ്ടുപേർക്കും ടിക്കറ്റ് എടുത്തു.
ഞാൻ കൈ ഉയർത്തി ചേച്ചിയോട് ടിക്കറ്റ് എടുത്തു എന്ന് കാണിച്ചു.
ബസ് അപ്പോൾ സഡൻ ബ്രേക്ക് പിടിച്ചു. ഞാൻ ബാലൻസ് തെറ്റി വീഴാൻ പോയ ഞാൻ വീഴാതിരിക്കാൻ മുൻപിലുള്ള കുട്ടിയെ പിടിച്ചു.
ആ കുട്ടിയിൽ നിന്നും ഹാ എന്നൊരു ശബ്‌ദം വന്നും.
ഞാൻ പിടിച്ച കുട്ടിയുടെ ഭാഗം നല്ല സോഫ്റ്റ് ആയിരുന്നു.
പെണ്ണ് കുട്ടികളുടെ കൈ ഇത്ര സോഫ്റ്റ് ആകുമോ എന്ന് വിചാരിച്ചു ഞാൻ നോക്കിയപ്പോൾ ആണ് ഞാൻ ആ കുട്ടിയുടെ കൈയിൽ എല്ലാ പിടിച്ചിരിക്കുന്നത് എന്ന് മനസിലായത്.
ഞാൻ അവളുടെ മാറിൽ ആണ് പിടിച്ചിരുന്നത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും കൈ എടുത്തു.
സോറി എന്ന് പറയാൻ പോയപ്പോൾ ആണ് അവൾ തിരിഞ്ഞത് .
അവളുടെ മുഖം കണ്ട് പറയാൻ വന്ന സോറി തൊണ്ടയിൽ തന്നെ നിന്നു.
അവളുടെ പൂച്ച കണ്ണുകളും സ്റ്റൗബെറി പോലെ ചുവന്ന കവിളും ആലിപ്പഴം
പോലത്തെ ചുവന്നു തുടിച്ച ആധരങ്ങളും കണ്ട് ഞാൻ സതംഭിച്ചു നിന്നുപോയി.
ടപ്പേ എന്ന അടി ശബ്‌ദം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.
ആ ശബ്‌ദം അവളുടെ കൈ എന്റെ കരണത് അടിച്ച ശബ്‌ദം ആയിരുന്നു അത്.
ഞാൻ വലത്തെ കൈ കൊണ്ട് അവൾ അടിച്ച ഭാഗം പൊത്തി
💬 Comments
View all comments