Chapter Title : പ്രണയരാഗം [Romantic idiot]
മെത്തു ഓടിച്ചു കൊണ്ടിരിക്കുവാന്ന് അത് ആണ് എനിക്ക് എന്തോ ഇഴയുന്നതായി തോന്നിയത്. ഞാൻ ഇടത്തെ കൈ എടുത്തു അവളുടെ മുടിയിൽ തലോടി. രണ്ടുപേരും ഉണർന്നിരിക്കുകയാണ് എന്ന് പരസ്പരം അറിയാം എന്നാലും രണ്ടുപേർക്കും സംസാരിക്കാൻ ഒരു ചമ്മൽ. പെട്ടെന്ന് ആണ് വതനിൻടെ അവിടെ ഒരു അനക്കം കേൾക്കുന്നത് ഞാനും അഞ്ജുവും അങ്ങോട്ടുനോക്കി
അഞ്ജു : ടീന ! ..............
Romantic idiot
കഥക്ക് ലഭിക്കുന്ന സപ്പോർട്ടിൽ നിന്നാണ് ബാക്കി എഴുതണോ എന്നു തീരുമാനിക്കാൻ എല്ലാവരും അഭിപ്രായം പറയുക
💬 Comments
View all comments