0%

Chapter Title : പ്രണയരതി 2 [കിരാതൻ'S]

വരുകയും ചെയ്തിരുന്നു.

ആ കുട്ടത്തിലൊരുത്തൻ ആകെ പകപ്പോടെ ഞങ്ങളെ നോക്കികൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പൂർണ്ണമായും തെലുങ്കായതിനാൽ ഞാൻ മനസ്സിലാക്കാൻ നന്നേ ബുദ്ധിമുട്ടി. സംഗതി അവർ അടുത്തുള്ള വീട് പണിക്ക് വന്നവരായിരുന്നു. പരോപകാരിയായ സഫ്നയുടെ അമ്മാവൻ ഭക്ഷണം കഴിക്കാൻ ടെറസ്സ് ഉപയോഗിച്ചോളൂ എന്ന പറഞ്ഞിരുന്നു. ബിൽഡിങ്ങ് പണി ഇന്നാണ് അവർ തുടങ്ങിയത്. അമ്മാവനാണെങ്കിൽ ആ കാര്യം ഇവരോട് സൂചിപ്പിക്കാൻ മറന്നിരുന്നു എന്നെനിക്ക് മനസ്സിലായി. ഞാൻ അവരോട് നാളെ മുതൽ മറ്റൊരു ഇടം നോക്കാൻ പറഞ്ഞുകൊണ്ട് ഞാനും സഫ്‌നയും താഴേക്കിറങ്ങി. വളരെ വേഗത്തിൽ ഭക്ഷണം കഴിച്ച് ആ ബിൽഡിങ്ങ് പണിക്കാരും താഴേക്കിറങ്ങി.

കാർപോർച്ചിൽ കാത്തുനിന്ന ഞങ്ങളെ അൽപ്പം രൂക്ഷമായി നോക്കികൊണ്ട് അവൾ ഞങ്ങളെ കടന്ന് പോയി. അവരുടെ കണ്ണുകൾ സഫ്നയിലും അവളുടെ അമ്മാവന്റെ ഭാര്യയുടെ നേർക്കും ചൂഴ്ന്ന് നോക്കുന്നുണ്ടായിരുന്നു. നല്ല കാരിരുമ്പിൻെ കരുത്തുള്ള അവരുടെ നോട്ടം സഫ്നയിലും അമ്മാവന്റെ ഭാര്യയിലും ഭീതിയുണർത്തി. അതിന്റെ പരിണിതഫലമായി പെട്ടെന്ന് ഉള്ളിലേക്ക് അവർ കയറി പോയി. ഏകനായി എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വിളറി നിന്നു. വീടിന്റെ ഉള്ളിലേക്ക് കയറാനുള്ളൊരു ചമ്മലും അതിലേറെ ചെറിയ ഭയവും എന്നിൽ ഉയർന്നു.

"...ആദി....എന്താ പുറത്ത്  തന്നെ നിന്നകളഞ്ഞേ.....ഉള്ളിലേക്ക് വരൂ ....". സഫ്ന ഉള്ളിൽ നിന്ന് വിളിച്ചു.

പുറത്തേക്ക് പോകാൻ തുനിഞ്ഞ് നിന്നിരുന്ന ഞാൻ എന്തായാലും ഉള്ളിൽ കയറിയേക്കാം എന്ന തീരുമാനിച്ചു. സന്ദർശന മുറിയിൽ തല കയ്യിൽ വച്ച് സഫ്ന ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ അവളുടെ അടുത്തുള്ള സോഫയിൽ ഇരുന്നു.

"...എന്ത് പറ്റി...സഫ്ന.....".

"...ഏയ്........ആ ബിൽഡിങ്ങ് പണിക്കാരുടെ ചൂഴ്ന്നുള്ള നോട്ടത്തിൽ ...വല്ല്യാമീ ...ആകെ പേടിച്ചിരിക്കുകയാ.....".

"...ഹാ അവരുടെ നോട്ടം അത്ര

💬 Comments

View all comments