Chapter Title : പ്രണയരതി 2 [കിരാതൻ'S]
വരെ സംസാരിച്ച് നടക്കാല്ലോ...ബോറടി മാറ്റുകയും ചെയ്യാം....".
"..അയ്യോ എനിക്ക് അങ്ങനെ ബോറടി ഒന്നും ഇല്ല കേട്ടോ ആദി.....".
"...ഞാൻ സഫ്നയുടെ കാര്യമല്ല....എന്റെ കാര്യമാണ് പറഞ്ഞത്..... നിങ്ങൾ പരസ്പരം അറിയുന്ന കാര്യങ്ങൾ മാത്രമല്ലേ സംസാരിക്കൂ..എനിക്കതിട്ട അറിയുകയും ഇല്ലാ....ഹഹഹഹ.....". ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"...ഞാൻ വിചാരിച്ചു അധികമൊന്നും സംസാരിക്കാത്ത ആളാണെന്ന്.....".
"...ഓഹോ.....ഞാനും സഫ്നയെ കുറിച്ച് അങ്ങിനെ തന്നെയാണ് വിചാരിച്ചത്...".
"...എന്നിട്ട് ഇപ്പോഴോ....ആദി...".
"..മാറി.....സഫ്ന..... പൂർണ്ണമായും മാറി.....".
"...ആദിക്കറിയാല്ലോ.....ഞങ്ങളുടെ കസ്റ്റമിൽ അങ്ങനെ പരപുരുഷന്മാരായി ആരും സംസാരിക്കാറില്ല......പക്ഷെ ഞങ്ങളുടെ ഫാമിലി കുറച്ച് ഉയർന്ന ചിന്താഗതി ഉള്ളവരാ.....പക്ഷെ പുറത്തിറങ്ങിയാൽ സമൂഹം.....". സഫ്ന പാതിയിൽ നിർത്തി.
"......പെൺമക്കളുള്ള പേരന്റസിന് ഒരുപാട് ഈ സമൂഹത്തെ പേടിക്കേണ്ടതുണ്ട്......അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ....".
"...ആ...അതും ശരിയാ.....എന്തായാലും റീത്തയെ വഴിയിൽ ഉപേക്ഷിച്ച് വരാത്തതിന് വളരെ നന്ദി ഉണ്ട്.....ആദി നിങ്ങൾ ഒരു മാന്യനാണ്....".
".....ഒഹോ .....കോമ്പ്ലിമെൻറ്സ് മാത്രമേ ഉള്ളൂ......വല്ല ബിരിയാണി വാങ്ങി തന്നാൽ ഈ പാവം കഴിക്കാമായിരുന്നു. കേട്ടോ....".
"...ഞങ്ങടെ റീത്തകുട്ടിയെ രക്ഷിച്ച ആദിക്ക് എത്ര ബിരിയാണി വേണം......".
"....നല്ല വിശപ്പുള്ളതിനാൽ ഒന്നൊന്നര ബിരിയാണി വേണം...സഫ്ന.....".
പെട്ടെന്നുള്ള എന്റെ ഉത്തരം കേട്ട് സഫ്ന പൊട്ടിച്ചിരിച്ചു. ഞാനും ആ ചിരിയിൽ ചേർന്ന് ആ വരാന്തയിലൂടെ നടന്നു. കൗണ്ടറിൽ വലിയ തിരക്കില്ലാത്തതിനാൽ പെട്ടെന്ന് ബില്ലടച്ച് കിട്ടി.
".. അപ്പൊ പോകല്ലേ....ഒന്നൊന്നര ബിരിയാണി കഴിക്കാൻ......".
"..അയ്യോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ സഫ്ന....എന്തായാലും നമുക്ക് മുറിയിൽ പോയിട്ട് പോകാം....തമിഴരസ്സിന് ഓഫിസിൽ പോകേണ്ടതുണ്ട്.....".
"..ഓക്കേ..എസ് യൂ വിഷ്.....അത് കഴിഞ്ഞിട്ട് കഴിക്കാൻ പോകാം.....എനിക്കും നല്ല വിശപ്പുണ്ട്.....".
ഞാൻ ചിരിച്ചുകൊണ്ട് നടന്നു. നടക്കുബോഴൊക്കെ അവൾ റീത്തയെ പറ്റി തന്നെയായിരുന്നു പറഞ്ഞിരുന്നത്.തിരിച്ച് ഞങ്ങൾ മുറിയിലെത്തിയപ്പോൾ
💬 Comments
View all comments